Thursday, 21st November 2024

വ്യാജ വെളിച്ചെണ്ണയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും : മന്ത്രി വി.എസ്. സുനില്‍കുമാര്‍

Published on :
നിരോധിതബ്രാന്‍ഡിലുളള വെളിച്ചെണ്ണകള്‍ വീണ്ടും പല പേരുകളില്‍ വിപണിയില്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.  മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ നമ്മുടെ നാട്ടില്‍ കൊണ്ടുവന്ന് പാക്ക് ചെയ്യുന്ന സംവിധാനവും നിര്‍ത്തലാക്കുന്നതായിരിക്കും.  വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും പാക്കിംഗ് ലൈസന്‍സ് ഇനി മുതല്‍

മാങ്കോസ്റ്റിന്‍ കൃഷി: അപേക്ഷ ക്ഷണിച്ചു

Published on :
കൽപ്പറ്റ: 
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ ഫലവര്‍ഗ്ഗ വികസന പദ്ധതി പ്രകാരം മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്നതിന് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരേക്കറിന് മുകളിലും അഞ്ചേക്കറിന് താഴെയും കൃഷി സ്ഥലമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹെക്ടറിന് 38000 രൂപ സബ്‌സിഡി നല്‍കും. ഫോണ്‍ 9446345593.

പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ജീവനി പദ്ധതി ആരംഭിച്ചു.

Published on :

പടിഞ്ഞാറത്തറ:  കൃഷിഭവന്‍, പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 73 കര്‍ഷകരുടെ 40ല്‍ ഹെക്ടറിലധികം സ്ഥലത്ത് ജൈവ രീതിയില്‍ ഉഴുന്ന്, പയര്‍, ചോളം, വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്തു. ഇതില്‍ 25 ഹെക്ടര്‍ സ്ഥലത്തെ പയര്‍ കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത്

ക്ഷീര കര്‍ഷകര്‍ക്കായി വയനാട്ടിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി.

Published on :

   സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ  ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനം ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. വെറ്റിനറി ഡോക്ടര്‍ ,അറ്റന്‍ഡര്‍ , ഡ്രൈവര്‍, മരുന്ന്,  ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തില്‍ ലഭ്യമാണ്. നിശ്ചിത ദിവസങ്ങളില്‍ ബ്ലോക്ക് പരിധിയിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലും