കൽപ്പറ്റ:
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ ഫലവര്‍ഗ്ഗ വികസന പദ്ധതി പ്രകാരം മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്നതിന് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരേക്കറിന് മുകളിലും അഞ്ചേക്കറിന് താഴെയും കൃഷി സ്ഥലമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹെക്ടറിന് 38000 രൂപ സബ്‌സിഡി നല്‍കും. ഫോണ്‍ 9446345593.

Leave a Reply