ക്ഷീരകർഷക ക്ഷേമ പെൻഷൻ ഉപാധിയില്ലാതെ അനുവദിക്കണം
മാനന്തവാടി:
ഒരാൾക്ക് ഒരു ക്ഷേമ പെൻഷൻ എന്ന സർക്കാർ നയം ക്ഷീരകർഷകർക്ക് ബാധകമാക്കരുതെന്നും, ക്ഷീരകർഷകർ നൽകുന്ന പാലിന്റെ വിലയിൽ നിന്നും അംശാദായം ഇപ്പോഴും ഈടാക്കുന്ന സാഹചര്യത്തിൽ ക്ഷീര കർഷക പെൻഷൻ ഉപാധിയില്ലാതെ അനുവദിക്കണമെന്നും ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് അദ്ധ്യക്ഷത