Saturday, 20th April 2024

കാരറ്റ് കൃഷി : നൂറുമേനി വിളവുമായി കവളക്കാട്ട് റോയിയുടെ ടാര്‍വീപ്പയിലുള്ള നൂതന കൃഷിരീതികള്‍

Published on :

മുള്ളന്‍കൊല്ലി ആലത്തൂര്‍ കവളക്കാട്ട് റോയി പുതുതായി കണ്ടെത്തിയതാണ് ടാര്‍ വീപ്പയിലെ കാരറ്റ് കൃഷി. റോയി തന്റെ കൃഷിയിടത്തില്‍തന്നെ പഴയ ടാര്‍ വീപ്പകള്‍ വാങ്ങി അതില്‍ ചകിരി കമ്പോസ്റ്റ് നിറയ്ക്കും. ഡ്രിപ്പ് ഇറിഗേഷന്‍ മുഖേന ആവശ്യത്തിനുള്ള ജലം വീപ്പകളില്‍ ലഭ്യമാക്കും. വീപ്പയുടെ വശങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയശേഷമാണ് കാരറ്റിന്റെ വിത്തുകള്‍ പാകുന്നത്. ചാണക മിശ്രിതമാണ് പ്രധാന വളമെന്നതുകൊണ്ട് ജൈവകൃഷിയാണെന്ന് …

രോഗമുള്ള മൃഗങ്ങളെ എങ്ങിനെ തിരിച്ചറിയാം?

Published on :

ഡോ. പി.കെ. മുഹ്‌സിന്‍

രോഗമില്ലാത്ത അവസ്ഥയില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും വ്യൂഹങ്ങളും അനായാസകരമായും പരസ്പരം ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ് രോഗം. മൃഗത്തിന് ശാരീരികവും മാനസികവുമായിട്ടുണ്ടാവുന്ന വ്യതിചലനങ്ങളുടെ ബാഹ്യപ്രകടനമാണ് രോഗലക്ഷണങ്ങള്‍. ആരോഗ്യമുള്ള മൃഗം എപ്പോഴും വളരെ ഉത്സാഹവും ചുറുചുറുക്കും ഉള്ളതായിരിക്കും. ഒരു പശു ദിനംപ്രതി ശരാശരി 22 കിലോഗ്രാം ചാണകവും 14 ലിറ്റര്‍ …