പ്രാഥമിക കാര്‍ഷിക വിപണന സഹകരണസംഘങ്ങള്‍ മുഖേന സ്വതന്ത്രവും, സുതാര്യവുമായ സംവിധാനത്തിലൂടെ പച്ചത്തേങ്ങാ സംഭരണ പദ്ധതി പുന:രാരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരഫെഡില്‍ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍/മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങള്‍/കേന്ദ്ര നാളികേര വികസന ബോര്‍ഡിനു കീഴിലുളള നാളികേര ഉത്പാദക സൊസൈറ്റി/ഫെഡറേഷനുകള്‍, ഡ്രയര്‍ സൗകര്യമുളള മറ്റ് സൊസൈറ്റികള്‍, കര്‍ഷകരില്‍ നിന്ന് നേരിട്ട്, ഗുണനിലവാരമുളള പച്ച നാളികേരം
Thursday, 12th December 2024
പ്രളയാനന്തരം വയനാട്ടിൽ പാലുൽപ്പാദനം വർദ്ധിച്ചു
Published on : വയനാട് ജില്ലയിൽ ക്ഷീരമേഖലയില്‍ അതിജീവന പദ്ധതികൾ നടപ്പായതോടെ
പാല്‍ ഉത്പാദനത്തില്‍ മുന്നേറ്റം.
മഹാപ്രളയത്തിന്റെ ഓര്‍മകളില്‍ നിന്നും പതിയെ ജില്ല നവകേരളത്തിലേക്ക് ചുവടുവെക്കുകയാണ്. മൃഗപരിപാലന മേഖലയെ പ്രധാന ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റിയവരാണ് വയനാടന്‍ ജനതയില്‍ കൂടുതല്‍ പേരും. പ്രളയാനന്തരം ക്ഷീര മേഖലയില്‍ കര്‍ഷകര്‍ക്ക് നല്‍കിയ ആശ്വാസങ്ങള്‍ പാല്‍ ഉത്പാദന വര്‍ദ്ധനവില്‍ മുന്നേറ്റമുണ്ടാക്കി. പാലുല്‍പ്പാദത്തില്‍ ശരാശരി 18,000 ലിറ്ററോളം വര്‍ധന
… പാല്‍ ഉത്പാദനത്തില്‍ മുന്നേറ്റം.