Thursday, 12th December 2024

കുളമ്പുരോഗ പ്രതിരോധ കിത്തിവയ്പ്പിന് തുടക്കമായി

Published on :
മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന 26-ാംഘട്ടം കുളമ്പുരോഗ പ്രതിരോധ കിത്തിവയ്പ്പിന് തുടക്കമായി 
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ 26-ാം ഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് തിരുവനന്തപുരം ജില്ലയില്‍ 2019 ജൂലൈ 17 മുതല്‍ 21 പ്രവര്‍ത്തി ദിവസത്തെ കാലയളവില്‍ നടത്തുന്നതാണ്.  കന്നുകാലി വര്‍ഗം, എരുമ, പോത്ത്, പന്നികള്‍ എന്നിവയെ പ്രതിരോധ കുത്തിവെയ്പ്പിനു വിധേയമാക്കേണ്ടതാണ്.  വാക്സിനേഷന്‍ ചാര്‍ജായി 10 രൂപ വീതം