Thursday, 12th December 2024

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഈ മാസം 8-ന് (ഫെബ്രുവരി 08) രാവിലെ 11 മണി മുതല്‍ കന്നുകാലികളിലെ വേനല്‍ക്കാല പരിചരണം എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ്് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ 8-ന് രാവിലെ 10.30 വരെ 0476 2698550 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ 9947775978 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *