കോഴിക്കോട്, വേങ്ങേരി നഗര കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങേരി അഗ്രിഫെസ്റ്റ് എന്ന പേരില്‍ വ്യാപാര ഉത്സവം സംഘടിപ്പിക്കുന്നു. കാര്‍ഷിക, കാര്‍ഷികേതര വിപണനവും, പ്രദര്‍ശനവും, നാട്ടുചന്തകള്‍, കാര്‍ഷിക സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, കന്നുകാലി പ്രദര്‍ശനം തുടങ്ങിയവ വിപണന കേന്ദ്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
Tuesday, 17th June 2025
Leave a Reply