ഗോ ജീവ സുരക്ഷാ – സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഈ മാസം 26 മുതല്‍ ജൂലൈ 1 വരെയുള്ള ദിവസങ്ങളില്‍ മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം – രാവിലെ 10 മുതല്‍ വെകിട്ട് 05 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനെയോ, നേരിട്ടോ ഡ്യൂട്ടി …
റബ്ബര്‍ബോര്‍ഡ്: ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതി
Published on :റബ്ബര്‍ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2023 ജൂലൈ 07 നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കേണ്ടതാണ്.…
കുരുമുളക് വാട്ടരോഗം നിയന്ത്രിക്കാം
Published on :കുരുമുളക് വാട്ടരോഗം -മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്തിളക്കുക. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ റെഡോമില്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക
…
പച്ചക്കറികള്‍ നടീല്‍ സമയം
Published on :ചീര, വെണ്ട, വഴുതിന, മുളക്, കറിവേപ്പില മുതലായ വര്‍ഷകാലത്തിനു അനുയോജ്യമായ പച്ചക്കറികള്‍ നടാന്‍ തുടങ്ങാവുന്നതാണ്. പോട്രേയിലോ ചെറു പോളിത്തീന്‍ ബാഗുകളിലോ മുളപ്പിച്ചു വേരുകള്‍ക്ക് ക്ഷതമേല്‍ക്കാത്ത വിധം മാറ്റി നടാവുന്നതാണ്. പച്ചക്കറികൃഷിക്കായി നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. സെന്റ് ഒന്നിന് രണ്ടര കിലോഗ്രാം കുമ്മായം വിതറി ഉഴുതു മറിക്കുക. കളകളുടെ വേരുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക. …