വിദേശ പഴങ്ങള്‍ – മാംഗോസ്റ്റിന് വിഭാഗത്തിലെ അച്ചാച്ചെറു
മാംഗോസ്റ്റിന് വിഭാഗത്തില്‍ പെട്ട അച്ചാചെറു കുരു മുളപ്പി ച്ചാണ് തൈകള്‍ നടുന്നത്. മൂന്ന് വര്‍ഷംകൊണ്ട് ഫലം ലഭിച്ചു തുടങ്ങും. കേരളത്തില്‍ വാണി ജ്യാടിസ്ഥാനത്തില്‍ അച്ചാചെറു കൃഷി ആരംഭിച്ചിട്ടുണ്ട്. മരത്തിനും തൈക്കും കേട് കുറവാണെ ന്നുള്ളത് ഈ കൃഷി വ്യാപിപ്പിക്കാന്‍ കാരണമാകുന്നു. നൂറ് വര്‍ഷത്തില്‍ കൂടുതല്‍ ഓരോ ചെടിയില്‍ …
ഹവായ് ദ്വീപില്‍ നിന്നാണ് ചീനചെമ്പടാക്ക് കേരളത്തി ലെത്തിയത്. ഓറഞ്ച്, മഞ്ഞ കളറുകളിലാണ് ചെമ്പടാക്ക് ഇനങ്ങള്‍ കൂടുതലായും ഉണ്ടാ വുക. ഇവയൊക്കെയും കൂഴ ഇനങ്ങളാണ്. എന്നാല്‍ ചീന ചെമ്പടാക്ക് വരിക്കപഴമായി രിക്കും. മറ്റ് ചെമ്പടാക്ക് തൈകളി ല്‍ നിന്നും പ്ലാവിനങ്ങളില്‍ നിന്നും വ്യത്യസ്തമായി മരത്തിന് കേട് വളരെ കുറവായിരിക്കും. …
വിദേശ പഴങ്ങള്‍ – തെലുങ്കാനയില്‍ നിന്ന് വിരുന്നെത്തിയ ട്രോപ്പിക്കല്‍ മുസംബി
ഇതൊരു വടക്കേ ഇന്ത്യന്‍ പഴമാണ് തെലുങ്കാനയില്‍ നിന്നാ ണ് കേരളത്തിലേക്കെത്തിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നന്നായി വളരുന്ന ഫലവര്‍ഗ്ഗ ചെടിയാണ് ട്രോപ്പിക്കല്‍ മുസംബി. നാരക വര്‍ഗ്ഗങ്ങളില്‍ ഏറ്റവും നീര് കൂടിയതും മധുരമുള്ളതുമായ നാരങ്ങാഇനമാണ് ഇത്. വേനലി നെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. എന്നാല്‍ മഴക്കാലത്തും ഫലത്തി ന് …
വിദേശ പഴങ്ങള്‍ – ബ്രസീലുകാരുടെ സൂപ്പര്‍ പഴം : അസായ്ബറി
ബ്രസീലുകാരുടെ സൂപ്പര്‍ പഴം എന്നറിയപ്പെടുന്ന അസായ്ബറി യാണ് ഇവിടെ പ്രചരിപ്പിക്കപ്പെടേ ണ്ട മറ്റൊരിനം. ഈ ഇനത്തിനും ചെടിനട്ട് നാല് വര്‍ഷത്തിനുള്ളില്‍ ഫലം ലഭിച്ചുതുടങ്ങും. ഏറ്റവും കൂടുതല്‍ പോഷകമൂല്യങ്ങള്‍ അടങ്ങിയ ഫലമായതിനാലാണ് ഇതിന് ഡിമാന്റ് കൂടുതലുള്ളത്. ബ്രസീലിയന്‍ ഇനമാണ് അസായ് ബറി. ചെടി ഒന്നിന് 500 …
ഫാമിലെ അത്യപൂര്‍വ്വയിനം ബ്രസീലില്‍ നിന്നുള്ള റൊലീനിയ പഴമാണ്. ഈ ഫലത്തെ പൊതുവെ ബ്രസീലുകാരുടെ ആരോഗ്യ ത്തിന്റെ രഹസ്യമെന്നാണ് വിശേ ഷിപ്പിക്കുന്നത്. ചെടി വെച്ചതിന് ശേഷം ഏകദേശം മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫലം കായ് ചുതുടങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകത. നാല്പതോളം ഇന ങ്ങളുള്ള അനോന കുടുംബത്തില്‍പെട്ട ഫലവര്‍ഗമാണ് …
വന്‍ വരുമാനം ലഭിക്കുന്ന ഗള്‍ഫിലെ ഐ.ടി.രംഗം വിട്ട് ഫലവര്ഗ്ഗകൃഷിയിലേക്ക് തിരിഞ്ഞ് നേട്ടം കൊയ്ത് മാതൃകയായ കോഴിക്കോട് ഓമശ്ശേരിയിലെ ശാന്തി നഗര്‍ കാപ്പാട്ടുമല വില്യം മാത്യുവിനെ പരിചയപ്പെടാം. ലോകത്തിന്റെ വിവിധ കോണു കളില്‍ നിന്ന് ശേഖരിച്ച നാനൂറില്‍ പരം പഴവര്‍ഗങ്ങളുടെ കൃഷിയാണ് ഓമശ്ശേരിയിലെ എട്ടേക്കര്‍ കൃഷി യിടത്തില് ഇദ്ദേഹത്തിന്റെ നേതൃ ത്വത്തില്‍ നടത്തുന്നത്. …