Friday, 29th September 2023

വാഴയുടെ വളർച്ചക്ക് ഏഴിന് നിർദ്ദേശങ്ങൾ: ദേശീയ വാഴ മഹോത്സവം സമാപിച്ചു.

Published on :

വാഴക്കൃഷി വ്യാപനത്തിന്  ഏഴിന നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ച് ദേശീയ വാഴ മഹോത്സവം സമാപിച്ചു.

സി.വി.ഷിബു.


തിരുവനന്തപുരം: വിവിധ സെമിനാർ സെഷനുകളിലും സംവാദങ്ങളിലുമായി ഉരുത്തിരിഞ്ഞു വന്ന ഏഴിന നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് മുൻപിൽ സമർപ്പിച്ച്  കഴിഞ്ഞ അഞ്ചു ദിവസമായി കല്ലിയൂരിൽ നടന്നു വന്ന ദേശീയ വാഴ മഹോത്സവത്തിന് സമാപനം. ഭാരതത്തിലെ വാഴയുടെ വൈവിധ്യം കണക്കിലെടുത്തും കേരളത്തിലെ വാഴക്കൃഷിയുടെ

വേറിട്ട വഴിയില്‍ ജൈവ വാഴക്കൃഷിയുമായി വീട്ടമ്മ

Published on :
ആര്യ ഉണ്ണി, വയനാട്
മനോധൈര്യവും സമര്‍പ്പണവും കൊണ്ട് ജൈവ വാഴ കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് ഈ വീട്ടമ്മ. ചുള്ളിയോട് കുറുക്കന്‍കുന്ന്              കല്ലിടുമ്പില്‍ വീട്ടില്‍ കെ.സി. മനോജിന്റെ ഭാര്യ ജയസുധയാണ് രണ്ടായിരം വാഴകള്‍ നട്ട് പരിപാലിക്കുന്നത്. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് 2000 വാഴകള്‍ നട്ടിരിക്കുന്നത്. തുടക്ക കാലഘട്ടത്തില്‍ നൂറു വാഴയില്‍ തുടങ്ങിയ കൃഷിയാണ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടായിരത്തില്‍

വാഴ നിർണ്ണായക വിള; വീടുകളിലെ വാഴ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തണം: കടന്നപ്പള്ളി രാമചന്ദ്രൻ

Published on :

 
സി.വി.ഷിബു

തിരുവനന്തപുരം: കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന സന്ദേശമാണ് ദേശീയ വാഴ മഹോത്സവം നൽകുന്നതെന്ന് ബഹു. തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കല്ലിയൂരിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമം  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളീയ ജീവിതത്തിൽ വാഴയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം,

വിജയപതാക പാറിച്ച് വാഴ മഹോത്സവം; തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സിസ്സ

Published on :


തിരുവനന്തപുരം: കേരളത്തിൽ  ആദ്യമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ)  നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വാഴ മഹോത്സവം വൻ വിജയമായി. വാഴയുടെ സവിശേഷതകളെപ്പറ്റി കർഷകരെയും പുതു തലമുറയെയും മനസിലാക്കി കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആണ് സംഘാടകർ. വാഴ മഹോത്സവം കൊടിയിറങ്ങി കഴിഞ്ഞും അതിന്റെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന്

കാർഷിക മേഖലയുടെ ശബ്ദമാണ് കേരള കർഷകനെന്ന് കർഷകർ

Published on :
താമരശ്ശേരി:കേരള  കർഷകൻ കർഷകരുടെ ശബ്ദമാണന്ന് കാർഷിക സെമിനാർ.
കേരള കർഷക ക്ഷേമ വകപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കർഷകൻ മാസികാ ചർച്ചാവേദിയും കാർഷിക സെമിനാറും എളേറ്റിൽ കിഴക്കോത്ത് കൃഷി ഭവനിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ എം എ .ഗഫൂർ മാസ്റ്റർ, കിഴക്കോത്ത് പഞ്ചായത്ത്

വാഴ ഒരു പരിശുദ്ധസസ്യം; വാഴയിൽ നിന്നും പണം വാരാം

Published on :
സി.വി. ഷിബു

തിരുവനന്തപുരം:: ഇത്രയും നാൾ വാഴ കഴിക്കാൻ ഉൽപാദിപ്പിക്കുന്ന പഴം തരുന്ന ഒരു സസ്യം മാത്രമായിരുന്നു. എന്നാൽ വാഴയിൽ നിന്നും പണം വാരാമെങ്കിലോ?  നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രീൻ പ്രോട്ടോ കോൾ നടപ്പാക്കാനും വാഴക്കുള്ള കഴിവ് മനസിലാക്കിയാൽ വാഴയിൽ നിന്നു തന്നെ വരുമാനം ഉണ്ടാക്കാം. അതാണ് ദേശീയ വാഴ മഹോത്സവത്തിലൂടെ പങ്ക് വെക്കുന്നത്. 

നാവിൽ കൊതിയൂറും ബനാന ഹൽവ

Published on :
തിരുവനന്തപും: ഹൽവയുടെ പേര് കേട്ടാൽ തന്നെ നാവിലൂടെ കപ്പലോടും.  എങ്കിൽ ബനാന ഹൽവ കഴിക്കണം. കൂടുതൽ മൃദുലവും മധുരവുമായ ബനാന ഹൽവയും ശ്രദ്ധയാവുകയാണ്. എത്തപ്പഴം, ബനാന പൊടി, പഞ്ചസാര എന്നിവ ചേർത്ത ഹൽവയും, മധുരം കഴിക്കാത്തവർക്കായി പഴം, പനം കരിപ്പട്ടി, അരിമാവ് എന്നിവയിൽ ഉണ്ടാക്കിയ ഹൽവയും,  റോബസ്റ്റപഴം, പിസ്താ, പാൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും,

ലോകമെങ്ങുമുള്ള ജൈവ വൈവിദ്ധ്യം വെള്ളായണിയിൽ എത്തിക്കാൻ ദേശീയ വാഴ മഹോത്സവത്തിന് കഴിഞ്ഞു: ജമ്മു കാശ്മീർ ഉപ മുഖ്യമന്ത്രി ഡോ. നിർമ്മൽ കുമാർ സിങ്ങ്

Published on :
സി.വി.ഷിബു
തിരുവനന്തപുരം: കല്ലിയൂ'രിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജമ്മു കാശ്മീർ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡോ. നിർമ്മൽ കുമാർ സിങ്ങ് ഉദ്ഘാടനം ചെയ്തു. ജമ്മു കാശ്മീർ മന്ത്രിസഭാംഗവും കാർഷിക വികസന ബോർഡ് ഉപദേശക സമിതി വൈസ് ചെയർമാനുമായ  ദൽജിത്ത് സിങ്ങ് ചിബും ചടങ്ങിൽ സംബന്ധിച്ചു. 

ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകമെങ്ങുമുള്ള

അത്തികൃഷിയും പഴസംസ്കരണവും

Published on :

അത്തികൃഷിയും പഴസംസ്കരണവും

കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി. ഫൈക്കസ് റെസിമോസ് എന്ന ശാസ്ത്ര നാമത്തില്‍ മെറേസി കുടുംബ ത്തില്‍പെട്ട ബഹുശാഖിയായ പൊള്ളമരമാണ് അത്തി. ഇതിന്‍റെ യിലകള്‍ 85 സെ.മീ. നീളവും 45 സെ.മീ വീതിയുമുള്ളതാണ്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ …

പഴവര്‍ഗ്ഗ കൃഷി: കുരുവിള ജോസഫിനെ മാതൃകയാക്കാം

Published on :

പഴവര്‍ഗ്ഗ കൃഷി: കുരുവിള ജോസഫിനെ മാതൃകയാക്കാം

പഴവര്‍ഗ്ഗങ്ങളുടെ ഹബ്ബായി മാറാന്‍ ഏറെ സാധ്യതയുള്ള മലബാറില്‍ ഈ രംഗത്ത് നാല് പതിറ്റാണ്ടായി വിജയം കൊയ്യുകയാണ് മേപ്പാടിയിലെ തറപ്പേല്‍ കുരുവിള ജോസഫ് എന്ന കര്‍ഷകന്‍.
മാതൃകാ കാപ്പികൃഷിക്കാരനാണ് റോസ്ഗാര്‍ഡനിലെ കുരുവിള ജോസഫ്. ഉത്തരേന്ത്യയില്‍ നിന്ന് ബിസിനസ് മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയശേഷം ജോലിക്ക് ശ്രമിക്കാതെ കാര്‍ഷികവൃത്തിയില്‍ കമ്പംകയറി പൈതൃകമായി കിട്ടിയ …