ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 11, 12 തീയതികളില്‍ 2 ദിവസത്തെ ‘സുരക്ഷിതമായ പാല്‍ ഉല്പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് …
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 10ന് മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തിലും സെപ്‌റഖ്‌റംബര്‍ 12-ാം തീയ്യതി കാട വളര്‍ത്തല്‍ എന്ന വിഷയത്തിലും പരിശീലനം നല്‍കുന്നു. പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 09/09/2024 ന് 4 മണിക്ക് മുമ്പായി 0497- 2763473 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ …
ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 9,10 തീയതികളില്‍ രണ്ട് ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 9447479807, 9496267464, 04734299869 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്ട്‌സ്അപ്പ് ചെയ്‌തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ്ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വര്‍ഗ്ഗ വിളകളെയും ക്ലസ്റ്റര്‍ അധിഷ്ഠിത കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷം …
‘കിഴങ്ങുകളിലെ കുഞ്ഞന്‍’ എന്നു വിശേഷി പ്പിക്കുന്ന കൂര്‍ക്കയുടെ ശാസ്ത്രനാമം സൊളെനോ സ്‌റ്റെമോണ്‍ റൊട്ടുണ്ടി ഫോളിയസു് എന്നാണു്; കുടുംബം ലേബിയേറ്റേ. ചൈനീസ് ഉരുളക്കിഴങ്ങ് എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളത്തിലും തമിഴ്‌നാട്ടിലും പച്ചക്കറി വിളയായി ഉപയോഗിക്കുന്നു. കേരളത്തില്‍ ചീവക്കിഴങ്ങെന്നും കൂര്‍ക്ക അറിയപ്പെടുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തി റക്കിയ ‘നിധി’, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ‘ശ്രീധര’ …