Friday, 18th October 2024

റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Published on :

 

പരമ്പരാഗത റബ്ബര്‍കൃഷി മേഖലകളില്‍ 2023, 2024 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ‘സര്‍വ്വീസ് പ്ലസ്’ എന്ന വെബ് പോര്‍ട്ടലിലൂടെ 2024 സെപ്റ്റംബര്‍ 23 മുതല്‍ നവംബര്‍ 30 വരെ …

കൂണ്‍ കൃഷി; ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കും

Published on :

 

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബര്‍ മാസം 19 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 18 നകം ഈ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ …

പഴം പച്ചക്കറി സംസ്‌കരണത്തിലെ സംരംഭക സാധ്യത; ത്രിദിന പരിശീലന പരിപാടി നടത്തും

Published on :

 

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പഴം പച്ചക്കറി സംസ്‌കരണത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തില്‍ 2024 സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ത്രിദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500 രൂപ. താല്പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10 മണി മുതല്‍ നാലുമണി …

താല്‍കാലിക നിയമനം നടത്തും

Published on :
കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍)തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.10.09.2024 നു നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം.വിവിധ വിഭാഗങ്ങളായി 16 ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

തൈകള്‍ വില്‍പ്പനക്ക്

Published on :

 

കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജ് വെള്ളാനിക്കരയില്‍ മുളക്, വഴുതന, തക്കാളി എന്നിവയുടെ ഗ്രാഫ്റ്റഡ് തൈകളും സാധാരണ തൈകളും വില്‍പ്പനയ്ക്ക് തയ്യാറാണ്. വില്‍പ്പന സമയം രാവിലെ 9 മണി മുതല്‍ നാലുമണി വരെ. ബന്ധപ്പെടേണ്ട നമ്പര്‍: 9188248481.…