Friday, 18th October 2024

തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം നടത്തി

Published on :

 

കാര്‍ഷിക സേവനങ്ങള്‍ക്കായുള്ള ‘കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം അങ്കമാലി സി.എസ്.എ ഹാളില്‍ വച്ച് നടത്തി. സംസ്ഥാനത്തെ മികച്ച 16 കര്‍ഷകരായി മന്ത്രി പി. പ്രസാദ് തിരഞ്ഞെടുത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാനത്തെ മികച്ച തേനീച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയില്‍ കുമളി കൃഷി ഓഫിസിന് കീഴിലുള്ള ഫിലിപ്പ് …

ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും

Published on :

 

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ്ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വര്‍ഗ്ഗ വിളകളെയും ക്ലസ്റ്റര്‍ അധിഷ്ഠിത കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷം …

തെങ്ങിന്‍ തൈകള്‍ വില്‍പ്പനക്ക്

Published on :

 

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകളായ കേരശ്രീയുടേയും, കേരസങ്കരയുടേയും വലിയ തൈകള്‍ (മൊത്തം 250 എണ്ണം)ലഭ്യമാണ്. വില 325/ രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

 …

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും

Published on :

 

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെ.വഴിയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് നടത്തുക. സെപ്റ്റംബര്‍ 11 മുതല്‍ …

ദര്‍ഘാസുകള്‍ ക്ഷണിച്ചു

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ ഉണങ്ങിയ വൈക്കോല്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി 24.09.2024ന് പകല്‍ 11 മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732962 എന്നാ ഫോണ്‍ …

ഇന്റേണ്‍ഷിപ് പദ്ധതി; അപേക്ഷ ക്ഷണിച്ചു

Published on :

 

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെപ്പറ്റി മനസ്സിലാക്കുവാനും ക്രോപ്പ് പ്ലാനിംഗ് & കള്‍ട്ടിവേഷന്‍, മാര്‍ക്കറ്റിംഗ്, എക്സ്റ്റന്‍ഷന്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടുവാനും അവസരം ഒരുക്കുന്ന ഇന്റേണ്‍ഷിപ് പദ്ധതിയിലേക്ക് കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യത- വി.എച്ച്.എസ്.ഇ (അഗ്രി), കൃഷി ശാസ്ത്രത്തില്‍ /ജൈവ കൃഷിയില്‍ ഡിപ്ലോമ. …

സുരക്ഷിതമായ പാല്‍ ഉല്‍പാദനം; പരിശീലന പരിപാടി സംഘടിപ്പിക്കും

Published on :

 

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 11, 12 തീയതികളില്‍ 2 ദിവസത്തെ ‘സുരക്ഷിതമായ പാല്‍ ഉല്പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് …

മുയല്‍ വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു

Published on :

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 10ന് മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തിലും സെപ്‌റഖ്‌റംബര്‍ 12-ാം തീയ്യതി കാട വളര്‍ത്തല്‍ എന്ന വിഷയത്തിലും പരിശീലനം നല്‍കുന്നു. പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 09/09/2024 ന് 4 മണിക്ക് മുമ്പായി 0497- 2763473 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ …

തീറ്റപ്പുല്‍കൃഷി; കര്‍ഷക ട്രെയിനിംഗ് നടത്തുന്നു

Published on :

 

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 9,10 തീയതികളില്‍ രണ്ട് ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 9447479807, 9496267464, 04734299869 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്ട്‌സ്അപ്പ് ചെയ്‌തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും

Published on :

 

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ്ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വര്‍ഗ്ഗ വിളകളെയും ക്ലസ്റ്റര്‍ അധിഷ്ഠിത കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷം …