വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം; അറിയേണ്ട കാര്യങ്ങള്‍
വലിയ പരിചരണവും, അമിത വളപ്രയോഗവും ഇല്ലാതെ തന്നെ ഏത് കാലാവസ്ഥയിലും വളര്‍ന്നു വരുന്ന ഒരു പച്ചക്കറിയാണ് കോവല്‍. കൃഷിച്ചെലവും, പരിചരണവും കുറച്ചു മതി എന്നത് കോവല്‍കൃഷിയെ ആകര്‍ഷകമാക്കുന്നു. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും, വെള്ളം കെട്ടി നില്‍ക്കാത്തതുമായ മണ്ണും ഉണ്ടെങ്കില്‍ കോവല്‍ കൃഷി വന്‍ വിജയത്തില്‍ എത്തും. മണ്ണില്‍ …
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ജൂണ്‍ 5 ന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തുടനീളം 140 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 29 , 2024 ന് തൃശൂര്‍ കൃഷി …
നാവിനെ ത്രസിപ്പിക്കുന്ന മധുരവും, ശരീരത്തിനാകെ കുളിര്‍മ്മ പകരുന്ന തണുപ്പും ഉള്ളിലൊതുക്കിയ പഴമാണ് പാഷന്‍ ഫ്രൂട്ട്. യാതൊരു വൈഷമ്യവുമില്ലാതെ എവിടെയും അനായാസം പടര്‍ന്നു കയറുന്ന ഈ വളളിച്ചെടിയില്‍ സീസണായി കഴിഞ്ഞാല്‍ ധാരാളം കായ്കള്‍ പിടിച്ചു തുടങ്ങും. കായ്ക്കുള്ളിലെ നീര് പഞ്ചസാര ചേര്‍ത്തു കഴിക്കാം. പാസിഫ്‌ളോറ എഡുലിസ് എന്നാണ് പാഷന്‍ഫ്രൂട്ടിന്റെ ശാസ്ത്രനാമം. പാസിഫ്‌ളോറേസീ കുടുംബത്തില്‍പെട്ട ഒരു പഴമാണ് …