Friday, 18th October 2024

അവക്കാഡോയ്ക്ക് പ്രിയമേറുന്നു; സീസണ്‍ അവസാനിക്കാനിരിക്കെ അവക്കാഡോ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന

Published on :

അവക്കാഡോയ്ക്ക് പ്രിയമേറുന്നു. സീസണ്‍ ആരംഭിച്ച ജനുവരിയില്‍ കിലോക്ക് 230 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. വിളവെടുപ്പ് അവസാനിക്കാറായതോടെ 100 രൂപ വരെയായും അവക്കാഡോയുടെ വില കുറഞ്ഞു. അമ്പലവയലിലും പരിസര പ്രദേശങ്ങളിലുമാണ് കൂടുതലായും അവക്കാഡോ (വെണ്ണപ്പഴം) കൃഷി കൂടുതലായും കണ്ടുവരുന്നത്.
ഇടമഴ ലഭിക്കാത്തതിന്റെ ചെറിയ പ്രശ്‌നമൊഴിച്ചാല്‍ ഉല്‍പാദനം വര്‍ധിച്ചത് ഈ സീസണില്‍ അവക്കാഡോ വിപണിയെയും സജീവമാക്കി. ഉയര്‍ന്ന …

കശുമാവ് കൃഷി വികസനത്തിനായി വിവിധ പദ്ധതികള്‍

Published on :

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി, കശുമാവ് കൃഷി വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. മുറ്റത്തൊരു കശുമാവ് പദ്ധതി- കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികള്‍, അഗ്രികള്‍ച്ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കായി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേകപദ്ധതി. പൊക്കം കുറഞ്ഞ, അധികം പടരാത്ത, വീട്ടുമുറ്റത്ത് …

കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പ്

Published on :

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍ സെപ്തംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന വ്യത്യസ്ത ഇനം വിളകളെ അടിസ്ഥാനമാക്കിയുള്ള 20 കാര്‍ഷിക സംഗമങ്ങളും സെമിനാറുകളുമാണ് സംഘടിപ്പിക്കുന്നത്. കൃഷി, വ്യവസായം, ടൂറിസം, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ …

പുതിയ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍/കേന്ദ്രങ്ങളില്‍ 2024-25 അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന പുതിയ പി എച്ച് ഡി /എം എസ് സി/ ഇന്റഗ്രേറ്റഡ്/ എംടെക്/ പിജി ഡിപ്ലോമ /ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 30.08.2024 ന് തൃശ്ശൂര്‍ വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് …

മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

Published on :

ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ പള്ളം സര്‍ക്കാര്‍ മോഡല്‍ ഫിഷ് ഫാമില്‍ കട്‌ല, രോഹു മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812434039 9495670644 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 …

ശാസ്ത്രീയ പശുപരിപാലനം : പരിശീലന പരിപാടി

Published on :

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 03 മുതല്‍ 0 7 വരെ 5 ദിവസത്തെ ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് …