കുരുമുളകുചെടിയുടെ പ്രധാന തണ്ടിന്റെ വശങ്ങളിലേക്കു വളരുന്ന പാര്‍ശ്വ ശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്. കുരുമുളക് ചെടിയുടെ തണ്ടുകളെ പ്രധാന തണ്ട്, ചെന്തലകള്‍, കണ്ണിത്തലകള്‍ അഥവാ പാര്‍ശ്വ ശാഖകള്‍, കേറുതലകള്‍, ഞാലന്‍ തലകള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. ചെന്തലകള്‍ മുറിച്ചു നടുന്നതാണ് സാധാരണ കൃഷിരീതി.
എന്നാല്‍ പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചു കുരുമുളക് ചെടിയുടെ തൈകള്‍ ഉണ്ടാക്കിയാല്‍ അവ …
ഔഷധ ഗുണമുള്ള ഉഷ്ണമേഖലാ വിളയാണ് കാച്ചില്‍. ഏഷ്യയാണ് ജന്മദേശമെന്നു കരുതുന്നു. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവും 120, 200 സെ.മീ. വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും, അവസാന ഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും …
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍
ഇ-ലേണിംഗ്) ‘പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന്
മാസമാണ്. താല്‍ര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു
സമര്‍പ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി/ തത്തുല്ല്യ …
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024
സെപ്റ്റംബര്‍ 03 മുതല്‍ 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 10 ദിവസത്തെ
ക്ഷീരോത്പ്പന്ന നിര്‍മ്മാണ പരിശീലനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി
ഉ ായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024
സെപ്റ്റംബര്‍ രണ്ടാ തീയതിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ,…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാന
കേന്ദ്രത്തില്‍, അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളായ കോമാടന്‍ 130 രൂപ
നിരക്കിലും, ഡബ്ല്യു.സി.റ്റി 120 രൂപ നിരക്കിലും (മൊത്തം 350 എണ്ണം) വില്‍പനക്ക് ലഭ്യമാണ്.
ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.…
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം
പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍
സെപ്റ്റംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍
കൃഷി ചെയ്യുന്ന വ്യത്യസ്തയിനം വിളകളെ അടിസ്ഥാനമാക്കിയുള്ള 20 കാര്‍ഷിക
സംഗമങ്ങളും സെമിനാറുകളുമാണ് സംഘടിപ്പിക്കുന്നത്. കൃഷി, വ്യവസായം, ടൂറിസം,
സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ …
വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം; അറിയേണ്ട കാര്യങ്ങള്‍
വലിയ പരിചരണവും, അമിത വളപ്രയോഗവും ഇല്ലാതെ തന്നെ ഏത് കാലാവസ്ഥയിലും വളര്‍ന്നു വരുന്ന ഒരു പച്ചക്കറിയാണ് കോവല്‍. കൃഷിച്ചെലവും, പരിചരണവും കുറച്ചു മതി എന്നത് കോവല്‍കൃഷിയെ ആകര്‍ഷകമാക്കുന്നു. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും, വെള്ളം കെട്ടി നില്‍ക്കാത്തതുമായ മണ്ണും ഉണ്ടെങ്കില്‍ കോവല്‍ കൃഷി വന്‍ വിജയത്തില്‍ എത്തും. മണ്ണില്‍ …
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ജൂണ്‍ 5 ന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തുടനീളം 140 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 29 , 2024 ന് തൃശൂര്‍ കൃഷി …
നാവിനെ ത്രസിപ്പിക്കുന്ന മധുരവും, ശരീരത്തിനാകെ കുളിര്‍മ്മ പകരുന്ന തണുപ്പും ഉള്ളിലൊതുക്കിയ പഴമാണ് പാഷന്‍ ഫ്രൂട്ട്. യാതൊരു വൈഷമ്യവുമില്ലാതെ എവിടെയും അനായാസം പടര്‍ന്നു കയറുന്ന ഈ വളളിച്ചെടിയില്‍ സീസണായി കഴിഞ്ഞാല്‍ ധാരാളം കായ്കള്‍ പിടിച്ചു തുടങ്ങും. കായ്ക്കുള്ളിലെ നീര് പഞ്ചസാര ചേര്‍ത്തു കഴിക്കാം. പാസിഫ്‌ളോറ എഡുലിസ് എന്നാണ് പാഷന്‍ഫ്രൂട്ടിന്റെ ശാസ്ത്രനാമം. പാസിഫ്‌ളോറേസീ കുടുംബത്തില്‍പെട്ട ഒരു പഴമാണ് …
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC …