Friday, 18th October 2024

ചിങ്ങം ഒന്ന് : അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു.

Published on :

ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു വേണ്ടി തിരുവല്ലം കൃഷിഭവന്റെ നേതൃത്വത്തില്‍ അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മികച്ച കര്‍ഷകന്‍, മികച്ച വനിത കര്‍ഷക, മികച്ച കര്‍ഷകന്‍ (എസ്‌സി വിഭാഗം), മികച്ച വിദ്യാര്‍ഥി കര്‍ഷക-കര്‍ഷകന്‍, മികച്ച ക്ഷീര കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, മികച്ച മട്ടുപ്പാവ് കൃഷി ചെയ്യുന്ന കര്‍ഷക-കര്‍ഷകന്‍ എന്നിവയാണ് ആദരിക്കപ്പെടുന്ന വിഭാഗങ്ങള്‍. അപേക്ഷിക്കേï അവസാന …

വില നയം (2025) സംബന്ധിച്ച് കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ്

Published on :

കൃഷിവകുപ്പും സംസ്ഥാന കൃഷി വില നിര്‍ണ്ണയ ബോര്‍ഡും സംയുക്തമായി കൊപ്രയുടെ 2025 സീസണിലെ വില നയം സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് ആഗസ്റ്റ് 6 ന് രാവിലെ 10. 30 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് സംഘടിപ്പിക്കുന്നു. കൃഷി മന്ത്രാലയത്തിലെ ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും കമ്മീഷന്‍, …

കുളമ്പുരോഗപ്രതിരോധ കുത്തിവയ്പും, ചര്‍മമുഴരോഗപ്രതിരോധ കുത്തിവയ്പ്പും

Published on :

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 1-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചര്‍മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും നടത്തുന്നു. പ്രസ്തുത വാക്‌സിനേഷനുകള്‍ക്ക് വാക്‌സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാക്‌സിനേറ്റര്‍ -ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് …

കോഴി, കാട, താറാവ് വളര്‍ത്തല്‍: ഏകദിന പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പൗള്‍ട്രി മാനേജ്‌മെന്റ് (കോഴി, കാട, താറാവ് വളര്‍ത്തല്‍)’എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 1 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ (രാവിലെ 10 മണി മുതല്‍ 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌…