Friday, 18th October 2024

ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വിതരണം

Published on :

കൃഷി വകുപ്പിന്റെ കീഴില്‍, കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോ ടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്ററില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട ഗുണമേന്മയുള്ള ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നു. നിലവില്‍ നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വില്പ്പനക്ക് ലഭ്യമാണ്. വാഴ ഒന്നിന് 20 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ 0471 – 2413739 …

ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍

Published on :

തിരുവനന്തപുരം, കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തില്‍പ്പട്ട പിട കോഴിക്കുഞ്ഞുങ്ങളെ 25/-രൂപ നിരക്കിലും, പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ 5/-രൂപ നിരക്കിലും ആണ് ലഭിക്കുക. താല്‍പര്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ 0471 2730804 …

പശു ഡയറി യൂണിറ്റ് : അപേക്ഷ ക്ഷണിച്ചു.

Published on :

ആലപ്പുഴ ജില്ലയില്‍ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്‌മെന്റ്‌റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്ര വിഭാഗങ്ങള്‍ക്ക് പശു ഡയറി യൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്ര വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.…

പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാം

Published on :

പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ പട്ടികവര്‍ക്ഷ വികസന വകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ചേര്‍ന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നു. ഒരു ഗുണഭോക്താവിന് സൗജന്യമായി 3 ലക്ഷം രൂപയുടെ മുതല്‍മുടക്കിലാണ് മീറ്റ് ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നത്. പ്രവര്‍ത്തന മൂലധനവും …

മഴക്കാല പച്ചക്കറി കൃഷി : പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഈ മാസം 19 ന് (ജൂലൈ 19) സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ജൂലൈ 15ന് മുമ്പായി 0487 2370773 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…

വിളകളിലെ രോഗ നിയന്ത്രണം :ഏകദിന പരിശീലനം

Published on :

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ക്ഷങ്ങള്‍, കിഴങ്ങ് വിളകള്‍, സുഗന്ധമസാല വിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ എല്ലാ രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും വിശദമായി പഠിപ്പിക്കുന്നു. …