Friday, 18th October 2024

കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിംഗ്

Published on :

കര്‍ഷക കടാശ്വാസ കമ്മിഷന്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഇടുക്കി ജില്ലയില്‍ സിറ്റിംഗ് നടത്തും. ഇടുക്കി പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഇന്ന് രാവിലെയാണ് (11.07.2024) സിറ്റിങ്. രാവിലെ 9 മണിക്ക് സിറ്റിംഗ് ആരംഭിക്കും. ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.…

തീരമൈത്രി പദ്ധതിയില്‍ അപേക്ഷിക്കാം

Published on :

സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലൂടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം, ഉണക്ക മീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകര്‍ എഫ്.എഫ്.ആര്‍-ല്‍ …

വിളകളിലെ രോഗ നിയന്ത്രണം : ഏകദിന പരിശീലനം

Published on :

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ക്ഷങ്ങള്‍, കിഴങ്ങ് വിളകള്‍, സുഗന്ധമസാല വിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ എല്ലാ രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും വിശദമായി പഠിപ്പിക്കുന്നു. …

അലങ്കാര മത്സ്യ കൃഷി’ : ഏകദിന പരിശീലനം

Published on :

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഘ്യത്തില്‍ ‘അലങ്കാര മത്സ്യ കൃഷി’ എന്ന വിഷയത്തില്‍ ഈ മാസം 31 ന് (31.07.24) ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ ജൂലൈ 28 നു (10.00 -4.00) വിളിക്കുക…

സംരംഭകത്വത്തിനായി കൂണ്‍ വിത്തുല്പാദനം’:ഏകദിന പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ‘സംരംഭകത്വത്തിനായി കൂണ്‍ വിത്തുല്പാദനം’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി ജൂലൈ മാസം നാലാം വാരം നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. …