Friday, 18th October 2024

റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ പോളിസി പുതുക്കേണ്ടണ്ടതാണ്

Published on :

റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011 – 12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2024 ജൂലൈ 12 നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കേണ്ടണ്ടതാണ്. പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്ത് എല്ലാ അംഗങ്ങള്‍ക്കും …

കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍

Published on :

കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3/-രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യക്കാര്‍ ബുക്കിങ്ങിനായി 0471 2730804 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

പച്ചക്കറി വിത്തുകള്‍ വില്‍പ്പനയ്ക്ക്

Published on :

കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക കോളേജ്, വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ അരുണ്‍, രേണുശ്രീ ഇനത്തില്‍പ്പെട്ട ചീര, ലോല, ഗീതിക, കാശികാഞ്ചന്‍, വൈജയന്തി, അനശ്വര ഇനത്തില്‍പ്പെട്ട പയര്‍, പ്രീതി പാവല്‍, ഉജ്ജ്വല മുളക് , ഹരിത, സൂര്യ ഇനത്തില്‍പ്പെട്ട വഴുതന, അര്‍ക്ക അനാമിക, അരുണ ഇനത്തില്‍പ്പെട്ട വെണ്ട എന്നിവയുടെ വിത്തുകള്‍ വില്‍പ്പനക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക …

നെടിയ ഇനം തെങ്ങിന്‍ തൈകള്‍ വിതരണം

Published on :

നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ നെടിയ ഇനം തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി തൈകള്‍ നേരിട്ട് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485 2554240, 8547992819 എന്ന …

ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം

Published on :

കൃഷി വകുപ്പിന്റെ കീഴില്‍, ഗുണമേന്മയുള്ള മെച്ചപ്പെട്ടയിനം ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകള്‍ ഉല്പാദിപ്പിച്ചു കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഒരു പ്രധാന സ്ഥാപനമാണ് കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോ ടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്റര്‍. വിവിധ ഇനങ്ങളില്‍പ്പെട്ട ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകള്‍ ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നു. നിലവില്‍ നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ …