Thursday, 12th December 2024

മണ്ണാരോഗ്യ കാര്‍ഡ് നല്‍കുന്നു.

Published on :

സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിനു കീഴില്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങര, ഇന്ദിര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മേഖല മണ്ണ് പരിശോധന ലബോറട്ടറിയില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് അനുയോജ്യമായ വളപ്രയോഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മണ്ണാരോഗ്യ കാര്‍ഡ് നല്‍കി വരുന്നു. മണ്ണ് പരിശോധനയ്ക്ക് നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതാണ്.. താല്‍പര്യമുള്ള കര്‍ഷകര്‍ തണലത്ത് ഉണക്കിയ കുറഞ്ഞത് അരക്കിലോ …

ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ് തീയതി ജനുവരി 17 വരെ നീട്ടി.

Published on :

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് 2023-24 ന്റെ എന്റോള്‍മെന്റ് തീയതി ജനുവരി 17 വരെ നീട്ടി.…

പശുക്കളെ പരസ്യമായി ലേലം ചെയ്യുന്നു

Published on :

തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 13 പശുക്കളെ 2024 ജനുവരി 9 നു രാവിലെ 11 മണിക്ക് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിനു മുന്‍പായി പശുക്കള്‍ക്ക് 1500 രൂപ നിരതദ്രവ്യമായി ഓഫീസില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 04712732962 …

തെങ്ങുകയറ്റ പരിശീലനം

Published on :

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നാളികേര വികസന ബോര്‍ഡിന്റെ രണ്ട് ബാച്ചുകളുടെ തെങ്ങുകയറ്റ പരിശീലനം കാര്‍ഷിക വികസന കര്‍ഷക ക്ഷേ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, വെള്ളായണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസര്‍ച്ച് ടെസ്റ്റിംഗ് & ട്രെയ്‌നിംഗ് സെന്ററില്‍ വച്ച് 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 3 വരെയും ഫെബ്രുവരി 12 മുതല്‍ 17 വരെയും തീയതികളില്‍ …