കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് കുമ്പളയ്ക്കടുത്ത് നായിക്കാപ്പ് സ്ഥിതിചെയ്യുന്ന റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്ററില്‍ വെച്ച് ഡിസംബര്‍ 21, 22 തീയതികളിലായി (21.12.202, 22.12.2023) കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് 2 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തിന് താത്പര്യമുള്ളവര്‍ 19.12.202 3ന് …
കാട വളര്‍ത്തല്‍ : പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12ന് (12.12.23) കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ.് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…
പൂപ്പൊലി 2024 ജനുവരി 1ന്
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയും, കൃഷി വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘പൂപ്പൊലി 2024’ 2024 ജനുവരി 1 ന് വയനാട് ജില്ലയില്‍ തുടക്കം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ്ണ പുഷ്പങ്ങളുടെ പ്രദര്‍ശനമാണ് ഈ മേളയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം തന്നെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്നതും, നൂതന സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളുടെയും സസ്യങ്ങളുടെയും പ്രദര്‍ശനവും, വിപണനവും ഇതിന്റെ ഭാഗമായി …
അക്ഷയശ്രീ അവാര്‍ഡ് 2023: അപേക്ഷ ക്ഷണിച്ചു
Published on :ജൈവകര്‍ഷകള്‍ക്കുള്ള അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.മൂന്നുവര്‍ഷത്തിനുമേല്‍ ജൈവ കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍ അമ്പതിനായിരം രൂപ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്‌കൂള്‍, കോളേജ് വെറ്ററന്‍സ്, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാര്‍ഡുകളും …