Friday, 18th October 2024

കാര്‍ഷിക നിര്‍ദ്ദേശം

Published on :

ഏലം: അഴുകല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ബോര്‍ഡോമിശ്രിതം 500-1000 മില്ലി ഒരു മൂടിന് എന്ന തോതില്‍ തളിക്കണം. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നും ഉണങ്ങിയതും പഴകിയതുമായ തണ്ടുകളും പൂങ്കുലകളും നീക്കം ചെയ്യുക. കൂടാതെ വാര്‍ചയ്ക്കാവശ്യമായ ചാലുകള്‍ വൃത്തിയാക്കുകയും ആകാം. തണ്ട് പൂക്കുല തുരപ്പനെതിരെ ജാഗ്രത പാലിക്കുക. കടചീയല്‍ രോഗത്തെ ചെറുക്കുവാന്‍ ട്രൈക്കോഡര്‍മ, സ്വീഡോമോണാസ് കള്‍ചറുകള്‍ ഉപയോഗിക്കുക.

കാപ്പി :

ധനസഹായം നല്‍കുന്നു

Published on :

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും 35% മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും 50% പഴം പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 15,000 രൂപയും 50% ധനസഹായം നല്‍കുന്നു. കൂടാതെ കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും …

റബ്ബര്‍ബോര്‍ഡ് : ഓണ്‍ലൈന്‍ ഏകദിനപരിശീലനം

Published on :

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ ഏകദിനപരിശീലനം 2023 സെപ്റ്റംബര്‍ 5-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ക്ഷം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.

 …

വിടിഎഫ്‌ന്റെ നാലാം പതിപ്പ് 2023 ഒക്ടോബറില്‍

Published on :

റബ്ബര്‍ബോര്‍ഡ് നടത്തുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയറി (വിടിഎഫ്)-ന്റെ നാലാം പതിപ്പിന് 2023 ഒക്ടോബറില്‍ തുടക്കം കുറിക്കുന്നു. ഇന്ത്യന്‍ റബ്ബറുത്പന്നനിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ബ്രാന്‍ഡ് നിര്‍മ്മാണത്തിനുമുള്ള അവസരം റബ്ബര്‍ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ ഒരുക്കുന്നു. ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ രാജ്യത്തെ റബ്ബറുത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് …

ഹോര്‍ട്ടി സ്‌റ്റോറുകള്‍ : അപേക്ഷ ക്ഷണിക്കുന്നു

Published on :

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ക്ഷങ്ങള്‍ക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങള്‍/ കുടുംബശ്രീ/ഫാര്‍മേഴ്‌സ്/ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി/കൃഷി കൂട്ടങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉള്‍പ്പന്നങ്ങളും ഹോര്‍ട്ടി സ്‌റ്റോറില്‍ ലഭ്യമാക്കുന്നതാണ്. സ്‌റ്റോറുകള്‍ക്ക് കുറഞ്ഞത് 100 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി …