Friday, 18th October 2024

ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

Published on :

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ക്ഷങ്ങള്‍ക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങള്‍/ കുടുംബശ്രീ/ഫാര്‍മേഴ്‌സ്/ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി/കൃഷി കൂട്ടങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉള്‍പ്പന്നങ്ങളും ഹോര്‍ട്ടി സ്‌റ്റോറില്‍ ലഭ്യമാക്കുന്നതാണ്. സ്‌റ്റോറുകള്‍ക്ക് കുറഞ്ഞത് 100 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

പച്ചക്കറിതൈകള്‍ നടുമ്പാള്‍ തൈചീയല്‍/ കടചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. ഇതിനായി നീര്‍വാര്‍ച്ചാ സൗകര്യമുള്ള കൃഷിയിടങ്ങള്‍ ഒരുക്കുക. മണ്ണുപരിശോധന അടിസ്ഥാനത്തില്‍ കുമ്മായം ചേര്‍ത്തുകാടുക്കുക. ട്രൈക്കോഡെര്‍മാകള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയില്‍ വിത്ത്പുരട്ടി 12 മണിക്കൂര്‍ വച്ച ശേഷം നടുക. അല്ലെങ്കില്‍ വിത്ത് പാകുന്നതിനു മുന്‍പ് വേപ്പിന്‍ പിണ്ണാക്കിലോ ചാണകത്തിലോ വളര്‍ത്തിയെടുത്ത ട്രൈക്കോഡെര്‍മാ മണ്ണില്‍ …

വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്

Published on :

തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയിലേക്ക്  വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്. 14/08/2023 ന് (തിങ്കൾ) ഉച്ചയ്ക്ക് 12 മണിയ്ക്ക് വെറ്ററിനറി സർജൻമാരുടെ ഇന്റർവ്യൂ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എസ്. എസ്. കോവിൽ റോഡ്, തമ്പാനൂരിൽ വച്ച് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി 0471-2330736 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. യോഗ്യത തെളിയിക്കുന്ന അസ്സൽ  സർട്ടിഫിക്കറ്റുകളും സ്വയം …