Friday, 18th October 2024

ആട് വളര്‍ത്തല്‍ : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഇന്ന് (02/08/2023) രാവിലെ 10.00 മുതല്‍ 5.00 മണി പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454 നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ വിവിധ ആടുവളര്‍ത്തല്‍ പദ്ധതികളില്‍ അംഗമാകാന്‍ …

കുളമ്പുരോഗബാധ

Published on :

സംസ്ഥാനത്ത് ഇപ്പോള്‍ കുളമ്പുരോഗബാധ 12 ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. രോഗബാധയുടെ പ്രഭവകേന്ദ്രത്തിന്റെ 5 കി.മി. ചുറ്റളവില്‍ നിന്നും ഉള്ളിലേക്ക് 1 കി.മീ. വരെയുള്ള കന്നുകാലികള്‍ക്കാണ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

മഴക്കാലത്ത് പയറില്‍ കരിവള്ളിക്കേട് എന്ന രോഗം കാണാനിടയുണ്ട്്. പ്രതിവിധിയായി 1% ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക.

വെള്ളരിവര്‍ഗ്ഗ പച്ചക്കറികളില്‍ മഴക്കാലത്ത് മൃദുരോമ പൂപ്പ് എന്ന കാണാനിടയുണ്ട്. പ്രതിവിധിയായി 2.5 ഗ്രാം മാങ്കോസെബ് 1 ലിറ്റര്‍ വെള്ളത്തില്‍ …

വാണിജ്യ അടിസ്ഥാനത്തിലുള്ള അച്ചാര്‍ നിര്‍മ്മാണം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം 3 ന് വാണിജ്യ അടിസ്ഥാനത്തിലുള്ള അച്ചാര്‍ നിര്‍മ്മാണം 10ന് പൂന്തോട്ട പരിപാലനവും ലാന്‍ഡ്‌സ്‌കേപ്പിങ്ങും 22ന് അക്വാപോണിക്‌സ് ബയോഫ്‌ലോഗ് മത്സ്യകൃഷി രീതികള്‍ 24ന് ചിപ്പി കൂണ്‍ കൃഷി എന്നീ വിഷയങ്ങളില്‍ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനീസ് 550 രൂപ. പരിശീലനത്തില്‍ …

ചിങ്ങം ഒന്ന് കര്‍ഷകദിനം

Published on :

ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ആഗസ്റ്റ് 17 ന് (17.08.2023) വൈകിട്ട് 4:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കുന്നു.

 …