Thursday, 12th December 2024

ഒരു കൂര്‍ക്ക തല : 1 രൂപ എന്ന നിരക്കില്‍

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. ഒരു കൂര്‍ക്ക തലക്ക് 1 രൂപ എന്ന നിരക്കില്‍ ലഭ്യമാണ്. വില്പന സമയം രാവിലെ 9 മണി മുതല്‍ 4 വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.…

മഴക്കാല സംരക്ഷണം കന്നുകാലികളില്‍

Published on :

മഴ സമയത്ത് കന്നുകാലികളില്‍ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാല്‍ പാല്‍ കറന്ന
ശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ മുലക്കാമ്പുകള്‍ 7 സെക്കന്‍ഡ് നേരം മുക്കി വെക്കുക. മഴ സമയത്ത് തൊഴുത്തിലെ വെള്ളക്കെട്ടില്‍ അധിക നേരം കന്നുകാലികള്‍ നിക്കാനിടയായാല്‍ കുളമ്പ് ചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പൊട്ടാസ്യം പെര്‍മഗ്നറ്റ് ലായനി ഉപയോഗിച്ച് ദിവസവും 3 നേരം …

കതിര്‍ കുലകള്‍ 100 രൂപ നിരക്കില്‍ വില്പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം കരമനയില്‍ നെടുങ്കാട് പ്രവര്‍ത്തിച്ചു വരുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നിറപുത്തരി കൊയ്ത്തുത്സവത്തിലേക്കായി കതിര്‍ കുലകള്‍ 100 രൂപ നിരക്കില്‍ വില്പനക്ക് ലഭ്യമാണ്. കതിര്‍ കുല കെട്ടുകളും (അയര്‍ ) മുന്‍കൂട്ടി ആവശ്യപ്പെടുന്ന മുറക്ക് തയ്യാറാക്കി നല്‍കുന്നതാണ്.…

ആട് വളര്‍ത്തല്‍ : ഏകദിന പ്രായോഗിക പരിശീലനം

Published on :

കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയില്‍ വച്ച് 25.7.23 ന് രാവിലെ 10 മണിക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ആടുകളുടെ വിവിധ ഇനം ബ്രീഡുകള്‍, തെരെഞ്ഞെടുപ്പ് ശാസ്ത്രീയമായ തീറ്റക്രമം, ആട്ടിന്കൂട് നിര്‍മ്മാണം, ആരോഗ്യ പരിപാലനം, ശാസ്ത്രീയ പ്രജനന രീതി തുടങ്ങി ആദായകരമായ ആട് വളര്‍ത്തല്‍ നടത്തുന്നതിന് വേണ്ട …