കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി – കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവല്‍ പ്രോഗ്രാം) യുടെ അംഗീകാരം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം ത്വരിതപ്പെടുത്തണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. പദ്ധതിയുടെ ഫണ്ടിംഗ്, അംഗീകാരം …
Thursday, 12th December 2024
മൂന്നുവർഷംകൊണ്ട് കേരളത്തിൽനിന്ന് പേവിഷബാധ നിർമാർജനം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി ജെ ചിഞ്ചു റാണി
Published on :മുളന്തുരുത്തിയിൽ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കേരളത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് പേ വിഷബാധ നിർമാർജനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർതലത്തിൽ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മുളന്തുരുത്തിയിൽ പ്രവർത്തനമാരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ ( എ ബി സി ) ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.…