കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. ഒരു കൂര്‍ക്ക തലക്ക് 1 രൂപ എന്ന നിരക്കില്‍ ലഭ്യമാണ്. വില്പന സമയം രാവിലെ 9 മണി മുതല്‍ 4 വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.…
റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.
Published on :റബ്ബര്‍പാലിന്റെ ഉണക്കറബ്ബര്‍ (ഡി.ആര്‍.സി.) നിര്‍ണയം, കുടിവെള്ളത്തിന്റെ ഗുണമേന്മാപരിശോധന, ജൈവ-രാസവളങ്ങളുടെ പരിശോധന, വിപണനത്തിനുള്ളള റബ്ബറിന്റെ ഗുണമേന്മാപരിശോധന തുടങ്ങി റബ്ബര്‍ബോര്‍ഡിന്റെ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി നല്‍കുന്ന സേവനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2023 ജൂലൈ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സെന്‍ട്രല്‍ ക്വാളിറ്റി …
വെറ്ററിനറി മേഖലയിൽ പുതിയ കോളേജ് ഉടൻ : മന്ത്രി ജെ. ചിഞ്ചുറാണി
Published on :വെറ്ററിനറി മേഖലയിൽ മൂന്നാമത് ഒരു കോളേജ് കൂടി ഉടൻ തുടങ്ങുമെന്നും ഇതിനായി ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വയനാട്, തൃശൂർ മേഖലയിൽ നിന്നും മാറി തെക്കൻ മേഖലയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും കോളേജ് ആരംഭിക്കുക. ഇതിനായി കൊല്ലം ജില്ലയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം എയ്ഡഡ് മേഖലയിൽ ഒരു …