Thursday, 12th December 2024

‘ശാസ്ത്രീയമായ പശു പരിപാലനം’ : പരിശീലന പരിപാടി

Published on :

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ജൂലൈ 18 മുതല്‍ 22 വരെ ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ ജൂലൈ 15ന് 5 മണിക്ക് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ ദിവസവും 150 രൂപ …

പൂന്തോട്ടപരിപാലനവും ലാന്‍ഡ് സ്‌കേപിങ്ങും’ : പ്രായോഗിക പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാല, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘പൂന്തോട്ടപരിപാലനവും ലാന്‍ഡ് സ്‌കേപിങ്ങും’ എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലന പരിപാടി ജൂലൈ 19ന്, സംഘടിപ്പിക്കുന്നു. ലാന്‍ഡ്‌സ്‌കേപ്പിംഗിന്റെയും പൂന്തോട്ടത്തിന്റെയും നിര്‍മ്മാണവും പരിപാലനവും, ഇന്‍ഡോര്‍ ഗാര്‍ഡനിംഗ് ആശയങ്ങള്‍, നൂതന തരത്തിലെ ഉദ്യാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ …

ഇഞ്ചി –ഒറ്റമുകുള നടീല്‍

Published on :

വളരെ കുറഞ്ഞ അളവില്‍ വിത്തിഞ്ചി ഉപയോഗിച്ച് ഇഞ്ചി നടാന്‍ ഉപയോഗിക്കുന്ന രീതിയാണ് ഒറ്റ മുകുള നടീല്‍ രീതി. ഇതിനായി ഏകദേശം 3:1 അനുപാതത്തില്‍ ചകിരിച്ചോര്‍ കംപോസ്റ്റ്, മണ്ണിര കംപോസ്റ്റ് എന്നിവ ചേര്‍ത്ത് പ്രോട്രേ നിറയ്ക്കാം. 5 ഗ്രാം ഭാരമുള്ള മുളച്ച ഒറ്റ മുകുള ഭൂകാണ്ഡം വിത്ത് പരിചരണത്തിനായി 3 ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെള്ളത്തില്‍ …

പന്നിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

Published on :

കോട്ടയം കപ്പാട് സർക്കാർ പന്നിഫാമിൽ നിന്നും ശുദ്ധജനുസ്സിൽപ്പെട്ട ലാൻസ്റേസ്, ടു വേ ക്രോസ് പന്നിക്കുഞ്ഞുങ്ങൾ ലഭ്യമാണ്. ആവശ്യമുള്ളവർ 04828235621 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.…

പോത്ത് വളർത്തൽ സൗജന്യപരിശീലനം

Published on :

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് പോത്ത് വളർത്തൽ  എന്ന വിഷയത്തിൽ സൗജന്യ  പരിശീലനം നടത്തുന്നു. ജൂലൈ 14 ന്  വെള്ളിയാഴ്ച പത്ത് മണി മുതൽ അഞ്ച്  മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491-2815454 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് വരേണ്ടതാണ്.…