സംസ്ഥാന കൃഷി വകുപ്പ് ഏറ്റവും മികച്ച ഫാം ജേര്‍ണലിസ്റ്റിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. മലയാള ഭാഷയിലൂടെ കാര്‍ഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുന്നത്. വ്യക്തികളുടെ നാമനിര്‍ദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളു. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കുകയില്ല. കര്‍ഷകഭാരതി അവാര്‍ഡ് മുന്നു വിഭാഗങ്ങളായാണ് നല്‍കുന്നത്. അച്ചടി മാധ്യമം, ദ്യശ്യ മാധ്യമം, നവ …
പരസ്യ ലേലം
Published on :കഴക്കൂട്ടം കോക്കനട്ട് നഴ്‌സറിയില്‍ പരിപാലിച്ചുവരുന്ന പശുക്കളെയും ആടുകളെയും ഈ മാസം 11-ാം തീയതി പകല്‍ 11 മണിക്ക് പരസ്യ ലേലം വഴി പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10:30ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും ആയിരം രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470302 എന്ന നമ്പറില്‍ ബന്ധപ്പെടുക.…
സഹകരണ വിഷയങ്ങളില്‍ പരിശീലന പരിപാടി
Published on :കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് ഈ മാസം 19,20,21 തീയതികളിലായി കോഴിക്കോട് വയനാട്, മലപ്പറം ജില്ലകളിലെ ക്ഷീരസംഘം സെക്രട്ടറി/ക്ലാര്‍ക്ക്മാര്‍ക്കായി സഹകരണ വിഷയങ്ങളില്‍ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 20രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിന് താത്പര്യമുള്ളവര്‍ 18.07.2023ന് വൈകുന്നേരം …
പശുപരിപാലനം
Published on :മഴക്കാലത്ത് പശുക്കള്‍ക്ക് ഇളം പുല്ല് അധികമായി നല്‍കി വരുന്നത് മൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിന് കാരണമാകുന്നു. പേശി വലിയല്‍, തല പിറകിലോട്ട് ചരിക്കുക, വായില്‍ നിന്നും നുരയും പതയും വരല്‍, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസ തടസ്സം തുടങ്ങിയവയാണ് ഇതിന്റെ രോഗ ലക്ഷണം. രോഗം പ്രതിരോധിക്കുന്നതിനായി മഗ്നീഷ്യം ഓക്‌സൈഡ് മഗ്നീഷ്യം ക്ലോറൈഡ് …