Thursday, 12th December 2024

കണ്‍ട്രോള്‍ റൂമുകള്‍

Published on :

മഴക്കാലക്കെടുതിമൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി കേരളത്തിലെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പ്രസ്തുത കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ ചുവടെചേര്‍ക്കുന്നു.
1 തിരുവനന്തപുരം 9446289277 9562435768
2 കൊല്ലം 9447905620 9497158066
3 പത്തനംതിട്ട 9446041039 9446324161
4 ആലപ്പുഴ 7559908639 9539592598
5 കോട്ടയം …

മുട്ടക്കോഴി വളർത്തൽ സൗജന്യ പരിശീലനം @ ചെങ്ങന്നൂർ

Published on :

മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂർ  സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വെച്ച് ആട് വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു.   ജൂലൈ 13, 14 ( വ്യാഴം, വെള്ളി ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ  0479-2457778, 0479-2452277എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്ത് നമ്പർ …

ആട് വളർത്തൽ സൗജന്യ പരിശീലനം @ ചെങ്ങന്നൂർ

Published on :

മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂർ  സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വെച്ച് ആട് വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു.   ജൂലൈ 10, 11 ( തിങ്കൾ, ചൊവ്വ ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ  0479-2457778, 0479-2452277എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്ത് നമ്പർ …