Thursday, 12th December 2024

തീറ്റപ്പുൽ വിത്തുകൾ സൗജന്യമായി ലഭിക്കും

Published on :

കോട്ടയം ജില്ലയിലെ തുരുത്തി മൃഗാശുപത്രിയിൽ നിന്നും അത്യുൽപ്പാദന ശേഷിയുള്ള തീറ്റപ്പുുൽ വിത്തുകൾ സൗജന്യമായി ലഭിക്കും. ആവശ്യമുള്ളവർ ആധാർ കാർഡ് , കരം അടച്ച രസീത് എന്നിവയുടെ പകർപ്പുമായി രാവിലെ ഒമ്പത് മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447884165 എന്ന നമ്പറിൽ വിളിക്കേണ്ടതാണ്.…