കേരള കാര്‍ഷിക സര്‍വകലാശാല നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ് ആലപ്പുഴയില്‍ നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കൂണ്‍ കര്‍ഷകര്‍ക്കായി മൂന്ന് ദിവസത്തെ ‘കൂണ്‍ വിത്ത് ഉല്‍പാദന പരിശീലന പരിപാടി’ ഫെബ്രുവരി അവസാനവാരം നടത്തപ്പെടുന്നു കൂണ്‍ കൃഷിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയമുള്ള കര്‍ഷകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പ്രായോഗിക പരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട കൃഷി …
Thursday, 21st November 2024
ഭക്ഷ്യ സംസ്‌കരണം’: സൗജന്യ പരിശീലന പരിപാടി
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയില്‍ ഉള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ‘ഭക്ഷ്യ സംസ്‌കരണം’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28 നകം 9400483754 ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പത്തുമണി മുതല്‍ നാലുമണിവരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…