Thursday, 21st November 2024

വിത്തുകളും വളങ്ങളും വില്പനയ്ക്ക്

Published on :

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ബസാറില്‍ ‘പച്ചക്കറി കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും വില്പനയ്‌ക്കെത്തിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2317007 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

തീറ്റപ്പുല്‍ കൃഷി : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് (25.02.2023) രാവിലെ 10 മണി മുതല്‍ 4 മണി വരെ ‘തീറ്റപ്പുല്‍ കൃഷി’ എന്ന വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713, 0491-2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…

റബ്ബര്‍ബോര്‍ഡ് ഇന്‍ഷ്വറന്‍സ് പദ്ധതി: 24.02.2023 വരെ അപേക്ഷ നല്‍കാം.

Published on :

ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ടാപ്പര്‍മാര്‍ക്കായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ ഇന്നു വരെ (24.02.2023) അപേക്ഷ നല്‍കാം. റബ്ബറുത്പാദകസംഘങ്ങളില്‍ ഷീറ്റുനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും സ്വന്തം തോട്ടങ്ങളില്‍ കുറഞ്ഞത് നൂറു മരങ്ങളെങ്കിലും ടാപ്പുചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. അപേക്ഷകരുടെ പ്രായപരിധി 18-നും 59-നും ഇടയിലായി നിജപ്പെടുത്തിയിട്ടുണ്ട്. മുന്നൂറ് രൂപയാണ് കുറഞ്ഞ വാര്‍ഷിക പ്രീമിയം തുക. ഓരോ അംഗത്തിന്റെയും …