Thursday, 21st November 2024

വൈഗ 2023

Published on :

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ 2023ല്‍ കാര്‍ഷിക പ്രാധാന്യമുള്ള 18 വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ദേശീയ – അന്തര്‍ദേശീയ തലത്തിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ കാര്‍ഷിക മേഖലയിലെ പുതിയ ട്രെന്റുകള്‍, വ്യത്യസ്ത ആശയങ്ങള്‍, കൃഷിരീതികള്‍ എന്നിവ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പകര്‍ന്നുനല്‍കുമെന്നും മന്ത്രി പറഞ്ഞു. …

ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് തുടക്കമിടുന്നു.

Published on :

എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി ചേര്‍ന്ന് ജലബജറ്റ് തയ്യാറാക്കുന്നതില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന …

എന്‍.ഐ.ആര്‍.റ്റി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്്് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷക്കാലം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് തുടങ്ങുന്നു. 2023 മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സില്‍ റബ്ബര്‍തോട്ടമേഖലയില്‍ തൊഴിലോ സംരംഭകത്വമോ ആഗ്രഹിക്കുന്ന സയന്‍സ് ബിരുദ/ബിരുദാനന്തരബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ആദ്യ സെമസ്റ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ ബോട്ടണി, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്റ്ററി …