Thursday, 21st November 2024

വൈഗ 2023 : ഡിപിആര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം

Published on :

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 നോട് അനുബന്ധിച്ച് നടത്തുന്ന ഡിപിആര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം വെണ്‍പാലവട്ടത്തുളള സമേതിയില്‍ വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ സംരംഭകര്‍ക്കും അവരവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* വാഴയില്‍ മാണവണ്ടിന്റെ ഉപദ്രവം കാണാന്‍ സാധ്യതയുണ്ട്. മുന്‍കരുതലായി വാഴക്കന്ന് നടുന്നതിനു മുന്‍പ് കന്നിന്റെ അടിഭാഗത്തിനു ചുറ്റും ചെത്തി വൃത്തിയാക്കി ചാണക ലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി മൂന്നു നാലു ദിവസം വെയിലത്ത് വെച്ചുണക്കി നടുക. കൂടാതെ വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്ന തോതില്‍ നടുമ്പോള്‍ ഇട്ടുകൊടുക്കുന്നതു നല്ലതാണ്.
* വെള്ളരിവര്‍ഗ്ഗ …

ഐ.വി.എ ഏകദിന വർക്ക്‌ഷോപ്പ്

Published on :

മൃഗസംരക്ഷണ വകുപ്പിൽ പുതുതായെത്തിയ ജീവനക്കാർക്ക് വേണ്ടി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18 ശനിയാഴ്ച്ച രാവിലെ പത്ത് മണി മുതൽ 4.30 വരെ തൃശൂരിലെ ഹോട്ടൽ പേൾ റീജൻസിയിൽ വെച്ചാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്  9895213500 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.…

തീറ്റപ്പുൽക്കൃഷി പരിശീലനം

Published on :

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് തീറ്റപ്പുൽക്കൃഷി എന്ന വിഷയത്തിൽ സൗജന്യ  പരിശീലനം നടത്തുന്നു. ഫെബ്രുവരി 25 ശനിയാഴ്ച്ച രാവിലെ പത്ത് മണി മുതൽ നാല് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9188522713 , 0491-2815454 എന്ന ഫോൺ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് …

മുട്ടക്കോഴി വളർത്തൽ സൗജന്യ പരിശീലനം

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് സെന്ററിൽ വെച്ച്    മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ഫെബ്രുവരി 20, 21 (തിങ്കൾ, ചൊവ്വ ) എന്നീ ദിവസങ്ങളിലായാണ് പരിശീലനം. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ  ഓഫീസ് സമയങ്ങളിൽ 0471-2732918