സ്ട്രോബറി പൂക്കാനും വള രാനും അനുകൂല താപനിലയും പകല്‍ദൈര്‍ഘ്യവും വേണം.
സ്‌ട്രോബറിക്കുവേണ്ട താപനില 16 മുതല്‍ 26 വരെ ഡിഗ്രി സെല്‍ ഷ്യസാണ്. പകല്‍ ദൈര്‍ഘ്യം കുറഞ്ഞ 12 ദിവസം കിട്ടിയാല്‍ ഇത് പുഷ്പിക്കും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് ഉത്തമം. പി.എച്ച്. 5.7 മുതല്‍ 6.5 വരെയാകാം. സാധാരണയായി സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍വരെ ഉയരത്തില്‍ …
നക്ഷത്രപ്പഴം : കാരാമ്പോള
Published on :ഓക്സാലിഡേസിയേ കുടുംബത്തില്‍പ്പെടുന്ന അവെര്‍ഹോയിയ കാരമ്പോള എന്ന ശാസ്ത്രീയ നാമമുള്ള കാരാമ്പോള ചതുരപ്പുളി, ശീമപ്പുളിഞ്ചിക്ക, നക്ഷത്രപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്നു. പുളിരസം കൂടിയ കാരാമ്പോള പഴങ്ങളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കായ്കളുടെ പുറകുവശത്ത് ചിറകുപോലുള്ള വളര്‍ച്ചകളുള്ളതിനാല്‍ ഇതിന്റെ ഒരു ഭാഗം നക്ഷത്രത്തോട് രൂപസാദൃശ്യം ഉള്ളതിനാല്‍ നക്ഷത്രപ്പഴമെന്ന് വിളിപ്പേരുണ്ട്. നമ്മുടെ കാലാവസ്ഥയില്‍ വളരുന്ന ഒരു ഫലവൃക്ഷമാണ് …
സംസ്ഥാന ക്ഷീരസംഗമം പടവ് 2023 തൃശ്ശൂരില്‍
Published on :സംസ്ഥാന ക്ഷീരസംഗമം പടവ് 2023 തൃശ്ശൂരില്‍ അരങ്ങേറുകയാണ്. സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീരസംഗമം 2023 ഫെബ്രുവരി 10 മുതല്‍ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസില്‍ വച്ച് ക്ഷീരവികസന വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി. ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുകയാണ്. ക്ഷീരമേഖലയിലെ നൂതന …
മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
Published on :പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരുമാസം പ്രായമായ തലശ്ശേരി നാടന്‍ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ ഒന്നിന് 120 രൂപ നിരക്കില്‍ 08.02.2023 മുതല്‍ വില്‍പ്പന ആരംഭിക്കുന്നതാണ്. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പറകകളില്‍ ബന്ധപ്പെടുക…