Saturday, 20th April 2024

Published on :

ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് ത്രിദിന പരിശീലനം
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നവംബര്‍ 14 മുതല്‍ 16 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഈ മാസം 7-ന് (നവംബര്‍ മാസം 7)് വൈകുന്നേരം 5 മണിക്ക് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന …

പക്ഷിപ്പനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published on :

* പക്ഷികളില്‍ അസാധാരണ മരണനിരക്ക് കണ്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കേണ്ടതാണ്.
* പക്ഷിപ്പനിയുടെ വൈറസുകള്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ നശിക്കും. അതിനാല്‍ ഇറച്ചി, മുട്ട നന്നായി വേവിച്ചു മാത്രം ഭക്ഷിക്കുക.
* ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
* രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ …