നിലവിലെ തെങ്ങിന്‍ തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ – പരിപാലനമുറകള്‍ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കേര രക്ഷാവാരം ക്യാമ്പയിന്‍ ഒക്ടോബര്‍ മാസം നടപ്പിലാക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളിലും ഈവര്‍ഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പയിന്‍ നടത്തുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, തെങ്ങിന്‍ തടങ്ങളില്‍ …
റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 14 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്ട്‌സ്ആപ്പ് …
തെരുവ് നായ്ക്കളെ പിടിക്കാൻ പരിശീലനം നൽകി
Published on :തിരുവനന്തപുരം ലൈവ്സ്റ്റോക്ക് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നായ പിടുത്തത്തിൽ (ഡോഗ് catching) ട്രെയിനിംഗ് നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെന്ററിലും തിരുവനന്തപുരം കോർപറേഷന്റെ പേട്ട എബിസി സെന്ററിലും വച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി (26, 27) കുടുംബശ്രീയിലെ പതിനൊന്ന് പേർക്കാണ് ഡോഗ് ക്യാച്ചിങ്ങ്, ആനിമൽ …
ലോക പേവിഷബാധാ ദിനത്തില്‍ ലൈവ് ക്വിസ് പ്രോഗ്രാം
Published on :സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ,പേവിഷബാധാ വിമുക്ത കേരളം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി കേരളം മുഴുവന്‍ പേവിഷബാധാ ബോധവല്‍ക്കരണ പരിപാടികളും പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകളും നടത്തി വരികയാണ്.ലോക പേവിഷബാധാ ദിനമായി ആചരിക്കുന്ന സെപ്റ്റംബര്‍ 28 ന് വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ തിരുവനന്തപുരം മ്യൂസിയം റേഡിയോ സ്റ്റേഷന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ പേവിഷബാധാ …