കേരളസര്‍ക്കാര്‍ റബ്ബര്‍ബോര്‍ഡിന്റെ സഹകരണത്തോടെ റബ്ബറിന് കിലോഗ്രാമിന് 170 രൂപ വില ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയുടെ എട്ടാമത്തെ ഘട്ടം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ പ്രയോജനം പരമാവധി നേടിയെടുക്കുന്നതിന് കര്‍ഷകര്‍ ഷീറ്റുറബ്ബര്‍നിര്‍മ്മാണത്തിലേക്ക് തിരിയണമെന്ന് റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. റബ്ബര്‍പാല്‍ വിപണനം ചെയ്യുന്നവര്‍ക്ക് ഷീറ്റുനിര്‍മ്മാണത്തിന് ആവശ്യമായി വരുന്ന 9 രൂപ കുറച്ച് 161 രുപയായിരിക്കും …
നായ പിടുത്തത്തില്‍ പരിശീലനം
Published on :മലമ്പുഴ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വച്ച് ഈ മാസം 27-ന് (സെപ്റ്റംബര്‍ 27) രാവിലെ 10 മണി മുതല്‍ 4 മണി വരെ നായ പിടുത്തത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ 0491-2815454, 9188522713 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
ലാഭകരമായ കോഴി വളര്‍ത്തല്‍: പരിശീലന പരിപാടി
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ലാഭകരമായ കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സെപ്തംബര്‍ 30 -ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. കോഴി വളര്‍ത്തല്‍, അസുഖങ്ങള്‍, ചികിത്സ രീതികള്‍, പ്രോബയോട്ടിക്കുകള്‍, കൂടുനിര്‍മ്മാണം, തീറ്റക്രമം, വാക്‌സിനേഷന്‍ എന്നീ വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 …