Friday, 18th October 2024

ഓമനമൃഗങ്ങള്‍ക്ക് (നായ, പൂച്ച) സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്

Published on :

ലോക റാബീസ് ദിനാചരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 28-ന് മണ്ണുത്തി വെറ്ററിനറി കോളേജ് രോഗപ്രതിരോധ വിഭാഗം, മണ്ണുത്തി വെറ്റിനറി കോളേജ് ഹോസ്പിറ്റലിലും കൊക്കാല വെറ്റിനറി ഹോസ്പിറ്റലിലും രാവിലെ 9 മുതല്‍ ഉച്ചക്ക് പന്ത്രïു മണി വരെ ഓമനമൃഗങ്ങള്‍ക്ക് (നായ, പൂച്ച) സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് സംഘടിപ്പിക്കുകയാണ്. കോവിഡ് പ്രതിരോധചട്ടങ്ങള്‍ മാനിച്ചുകെണ്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ മൃഗങ്ങള്‍ക്ക് …

വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ്

Published on :

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി സെപ്റ്റംബര്‍ 16-ന് റബ്ബര്‍ബോര്‍ഡ് ഒരു ‘വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ്’ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയിലെ പുതിയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് റബ്ബര്‍ബോര്‍ഡിന്റെ വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ (വിടിഎഫ്) പോര്‍ട്ടലായ https://vtf.rubberboard.org.in/rubberboard-ല്‍ മീറ്റ് സംഘടിപ്പിക്കുന്നത്്. മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വിടിഎഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ രജിസ്റ്റ്രേഷനുവേണ്ട അപേക്ഷയും ഉത്പന്നങ്ങളുടെ ലിസ്റ്റും …

മട്ടുപ്പാവ് കൃഷി : നാലു ദിവസത്തെ പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മട്ടുപ്പാവ് കൃഷി എന്ന വിഷയത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ സ്ഥിതിചെയ്യുന്ന കര്‍ഷക ഭവനത്തിലാണ് പരിശീലനം നടക്കുന്നത്. മട്ടുപ്പാവ് കൃഷി രീതികള്‍, ലംബകൃഷി, മട്ടുപ്പാവ് ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഹൈഡ്രോപോണിക്‌സ്, മട്ടുപ്പാവിലെ പൂന്തോട്ട പരിപാലനം …

ഹൈഡ്രോപോണിക്‌സ് : 3 ദിവസത്തെ പരിശീലനം

Published on :

കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റില്‍ ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയുളള തീയതികളില്‍ 3 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 0487 2960079, 9961533547, 9037033547 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

പേവിഷബാധാ വിമുക്ത കേരളം : ബോധവൽക്കരണ പരമ്പര തുടരുന്നു.

Published on :

ലോക പേവിഷബാധാ ദിനമായ സെപ്റ്റംബര്‍ 28ന് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്,തിരുവനന്തപുരം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ വിഷയത്തിൽ ബോധവൽക്കരണം തുടരുന്നു.ബോധവൽക്കരണ പരിപാടികളുടെ വീ‍ഡിയോ സന്ദേശങ്ങൾ സെപ്റ്റംബര്‍ 28 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും മൃഗസംരക്ഷണ വകുപ്പ് മാധ്യമ വിഭാഗത്തിന്റെ യൂട്യൂബിലും ഫേസ്ബുക്കിലും സംപ്രേഷണം ചെയ്യുന്നതാണ്.

facebook/ Kerala Animal Husbandry

വളര്‍ത്തുനായ്ക്കൾക്ക് റേബീസ് വാക്സിൻ എടുത്തില്ലേ? ഇല്ലെങ്കിൽ ലൈസൻസുമില്ല.

Published on :

പേവിഷബാധാ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വളർത്തു നായ്ക്കൾക്കും ലൈസൻസ് നിർബന്ധമാക്കിക്കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കി. പേവിഷബാധാ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ  സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ ലൈസൻസ് നൽകൂവെന്നും ഉത്തരവിൽ പറയുന്നു. സെപ്റ്റംബർ 15 നകം വീടുകളിലും മറ്റും വളർത്തുന്ന നായ്ക്കൾക്കെല്ലാം പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി  ലൈസൻസ് എടുത്തിരിക്കണം. മാത്രമല്ല ലൈസൻസ് വ്യവസ്ഥകൾ …

തെരുവുനായ നിയന്ത്രണം 30 വന്ധ്യംകരണ കേന്ദ്രങ്ങൾ പ്രവര്‍ത്തനം തുടങ്ങി

Published on :

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, തെരുവ് നായ ജനന നിയന്ത്രണങ്ങൾക്കായി   വകുപ്പിന്  കീഴിലുള്ള മുപ്പത് എ.ബി.സി സെന്ററുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വന്ധ്യംകരണ പ്രവര്‍ത്തനങ്ങൾക്കായി ആറ് കോടിയോളം രൂപ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി  മാറ്റിവെച്ചിട്ടുണ്ട്.കൂടുതൽ തദ്ദേസ്വയംഭരണ സ്ഥാപനങ്ങളോട് പദ്ധതി ഏറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശം വകുപ്പ്  നൽകിയിട്ടുണ്ട്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  അനിമൽ ബര്‍ത്ത് കൺട്രോൾ (എ .ബി.സി) കേന്ദ്രങ്ങളിലെ …