റബ്ബര്‍ബോര്‍ഡ് റബ്ബര്‍നടീലില്‍ ഈ മാസം 10-ന് (ആഗസ്റ്റ് 10) ഉച്ചയ്ക്ക് 2.30 മണി മുതല്‍ 4.30 മണി വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം, ഇടവിളക്കൃഷി, കളനാശനം എന്നിവ ഉള്‍പ്പെടുന്നതാണ് പരിശീലനപരിപാടി. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ, 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ, …
പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം നല്‍കുന്ന ജാഗ്രതാനിര്‍ദ്ദേശങ്ങള്‍
Published on :* അഴുകലില്‍ നിന്ന് വിളകളെ സംരക്ഷിക്കുന്നതിനായി കൃഷിയിടങ്ങളില്‍ കൃത്യമായ നീര്‍വാര്‍ച്ച സൗകര്യം ഒരുക്കുക.
* വളപ്രയോഗവും വിത്ത് വിതയ്ക്കലും കഴിവതും കാലാവസ്ഥ അനുയോജ്യമാകുന്നത് വരെ മാറ്റി വയ്ക്കുക.
* മഴയില്ലാത്ത സാഹചര്യങ്ങളില്‍ മാത്രം വളവും കീടനാശിനികളും പ്രയോഗിക്കുക.
* സ്‌പ്രെയിങ് അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ കഴിവതും തെളിഞ്ഞ കാലാവസ്ഥയില്‍ പശ ചേര്‍ത്ത് തളിക്കാന്‍ ശ്രദ്ധിക്കുക.
ü …
തീറ്റപ്പുല്‍കൃഷിയിലെ നൂതന കൃഷിരീതികള്‍: ഫേയ്‌സ്ബുക്ക് തത്സമയപരിശീലനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ആഗസ്റ്റ് 04) രാവിലെ 11 മണിക്ക് തീറ്റപ്പുല്‍കൃഷിയിലെ നൂതന കൃഷിരീതികള്‍ എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
കര്‍ഷകര്‍ക്കായി ഹെല്‍പ് ഡെസ്‌ക്
Published on :കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കായി കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം, സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. 8111844463 എന്ന വാട്‌സാപ്പ് നമ്പറില്‍ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതല്‍ 5 വരെ 0487 2371104 എന്ന ലാന്‍ഡ് ലൈന്‍ ഫോണ്‍ നമ്പറിലും സേവനം ലഭിക്കുന്നതാണ്. …
കര്‍ഷകസാന്ത്വനം
Published on :കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വെള്ളായണി ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണകേന്ദ്രം ‘കര്‍ഷകസാന്ത്വനം’ എന്ന പദ്ധതി നടത്തിവരുന്നു. കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി കര്‍ഷകസാന്ത്വനം ഹെല്‍പ്‌ഡെസ്‌ക്ക് രൂപീകരിച്ചിട്ടുണ്ട്. ഇനി പറയുന്ന നമ്പരുകളില്‍ വിളിച്ചോ മെസ്സേജ്അയച്ചോ സഹായം തേടാവുന്നതാണ്. ബന്ധപ്പെടേണ്ട വിദഗ്ദ്ധരുടെ നമ്പരുകള്‍
1. ഡോ. സന്തോഷ്‌കുമാര്‍ ടി (കീടനിയന്ത്രണം, പൊതുവായകാര്‍ഷികപ്രശ്‌നങ്ങള്‍ …