Thursday, 12th December 2024

ദുരന്ത ലഘൂകരണ കണ്‍ട്രോള്‍ സെന്ററുകള്‍

Published on :

സംസ്ഥാനത്തു അടുത്ത ദിനങ്ങളില്‍ കനത്ത മഴയും പ്രകൃതിക്ഷോഭവും ഉണ്ടായ സാഹചര്യത്തില്‍ കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍: 9495931216

ജില്ലാതല കണ്‍ട്രോള്‍ സെന്ററുകള്‍
തിരുവനന്തപുരം :

കാലാവസ്ഥാധിഷ്ഠിത കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* ഇടി മിന്നലിനു സാധ്യതയുള്ളതിനാല്‍ ഈസമയങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും, കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടുന്നതും ഒഴിവാക്കുക.
* മഴക്ക് സാധ്യതയുള്ള സമയത്ത് വളപ്രയോഗം, കീടനാശിനി പ്രയോഗം മുതലായ വിള സംരക്ഷണ മാര്‍ഗങ്ങള്‍ താല്‍ക്കാലികമായി നിറുത്തി വയ്ക്കുക.
* കൃഷിയിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചാലുകള്‍ കീറി നീര്‍വാര്‍ച്ചാസൗകര്യം ഉറപ്പാക്കുക, പാടങ്ങളിലെ എല്ലാ ജലനിര്‍ഗമന ചാലുകളും തുറന്നിടുക.