Friday, 18th October 2024

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം: ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (DRC) നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് ജൂലൈ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ നടക്കുന്ന കോഴ്‌സില്‍ പ്ലസ്ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. …

ഞാറ്റുവേല ചന്ത – ബേപ്പൂര്‍ ഫെസ്റ്റ്

Published on :

ബേപ്പൂര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ബേപ്പൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഇക്കോ ഷോപ്പ് ബേപ്പൂര്‍ ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 5)വരെയാണ് ബേപ്പൂര്‍ ഫെസ്റ്റ്. ഞാറ്റുവേല ചന്തയുടെ ഭാഗമായി നടീല്‍ വസ്തുക്കളുടെ വില്‍പ്പനയും വിള ഇന്‍ഷുറന്‍സ് വാരാചരണവും ഉണ്ടായിരിക്കുന്നതാണ്. ബേപ്പൂര്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട് കൃഷിഭവന്‍ ബേപ്പൂര്‍ സ്റ്റാളില്‍ നിന്നും വിള ഇന്‍ഷുറന്‍സ്, പി എം കിസാന്‍ ലാന്‍ഡ് …

ഞാറ്റുവേല ചന്ത, കര്‍ഷക സഭ, വിള ഇന്‍ഷ്വറന്‍സ് വാരാചരണം

Published on :

കോഴിക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത, കര്‍ഷക സഭ, വിള ഇന്‍ഷ്വറന്‍സ് വാരാചരണം എന്നിവ ഈ മാസം 5,6,7 തീയതികളില്‍ (ജൂലൈ 5,6,7) കൃഷിഭവന്‍ പരിസരത്ത് നടക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ തൈകളും, വിത്തുകളും, ജൈവവളങ്ങളും, ജൈവ കീടനാശിനികളും ഞാറ്റുവേല ചന്തയില്‍ വില്‍പ്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.…

പുകപ്പുരകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കാം

Published on :

റബ്ബര്‍ഷീറ്റുണക്കുന്ന പുകപ്പുരയുടെ വിവിധ മോഡലുകള്‍, അവയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചും നിലവിലുള്ള പുകപ്പുരകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും കൂടുതലറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഈ മാസം 6-ന് (ജൂലൈ 06) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മറുപടി നല്‍കും. ഈ പ്രത്യേക …

വിള ഇന്‍ഷുറന്‍സ് പദ്ധതി

Published on :

കാലാവസ്ഥ വ്യതിയാനം പ്രവചനാതീതമായ ഈ കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഏക വരുമാന മാര്‍ഗമായ കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവ കര്‍ഷകര്‍ക്ക് എന്നും ഭീഷണിയാണ്. ഇത്തരം നാശനഷ്ടങ്ങളില്‍ നിന്നും കര്‍ഷകരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിവരുന്നത്. ജൂലൈ 7 വരെ …