Thursday, 21st November 2024

വിള പരിപാലന നിര്‍ദ്ദേശങ്ങള്‍

Published on :

വര്‍ഷക്കാലത്ത് നടാവുന്ന പച്ചക്കറി വിളകളാണ് മുളക്, വഴുതന ചീര, വെണ്ട എന്നിവ. പച്ചക്കറികള്‍ നടാനുള്ള കുഴികള്‍ എടുത്ത് കുമ്മായം ഇട്ട് ഉഴല്‍ കഴിഞ്ഞ് പച്ചിലയും കാലിവളവും ചേര്‍ക്കണം. കുഴിയെടുത്ത് ഉദ്ദേശം മുന്ന് ആഴ്ചകള്‍ കഴിഞ്ഞ് തൈകള്‍ നടാം. മഴക്കാലത്ത് വെളളം ചുവട്ടില്‍ കെട്ടിനിന്ന് വിളകള്‍ അഴുകിപ്പോകാന്‍ സാധ്യത ഉള്ളതിനാല്‍ ഉയര്‍ന്ന വാരങ്ങളിലോ കൂനകളിലോ വേണം വിത്ത് …

റബ്ബര്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കര്യങ്ങളെക്കുറിച്ചറിയാം

Published on :

റബ്ബര്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2022 ജൂണ്‍ 10 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ഫേബ ജോസഫ് മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 0481 2576622.…

എംറൂബിന്റെ ‘ബീറ്റാ വേര്‍ഷന്‍‘ ഉദ്ഘാടനം ചെയ്തു

Published on :

പ്രകൃതിദത്തറബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബിന്റെ ‘ബീറ്റാ വേര്‍ഷന്‍‘ കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ വെച്ച് റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ റബ്ബര്‍വിപണനരംഗത്ത് അവിസ്മരണീയവും സവിശേഷവുമായ ഒരു തുടക്കമാണ് ഇ-വിപണനസംവിധാനത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് ഡോ. രാഘവന്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. വിവരസാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. കൈകാര്യം ചെയ്യുന്നതിനുള്ള …

ഹരിത ഭാവിക്കും, ജീവിത സുരക്ഷയ്ക്കുമായി നെടുമങ്ങാട് ഒന്നിക്കുന്നു.

Published on :

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്തും അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് നാടിന് മാതൃകയായി. പരിസ്ഥിതി ബോധവല്‍ക്കരണത്തോടൊപ്പം അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരുടെ അവബോധ ക്ലാസും സംഘടിപ്പിച്ചു. നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജോമി ജേക്കബ് അധ്യക്ഷയായ ചടങ്ങ് …