വേനല്‍ക്കാല കൃഷിക്കായി പയര്‍, ചീര, വെള്ളരി, കക്കിരി, പടവലം, ചുരയ്ക്ക, പീച്ചില്‍ തുടങ്ങിയ വിളകള്‍ തിരഞ്ഞെടുക്കുക. കാണികാ ജലസേചന രീതി, പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക. പച്ചക്കറി വിളകളില്‍ നീരൂറ്റികുടിക്കുന്ന കീടങ്ങളായ ഇലപ്പേന്‍,പച്ചത്തുള്ളന്‍, മുഞ്ഞ എന്നിവയുടെ ആക്രമണം രൂക്ഷമായി കാണാം. അടുക്കളത്തോട്ടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ 2% വേപ്പെണ്ണ എമല്‍ഷന്‍ തളിക്കാം. മഞ്ഞ കെണി വയ്ക്കുന്നതിലൂടെ മുഞ്ഞ, വെള്ളീച്ച എന്നിവയെ …
മുട്ടകാര്‍ഡ് അഥവാ ട്രൈക്കോകാര്‍ഡുകള്‍
Published on :വെള്ളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോകാര്‍ഡുകള്‍ ലഭ്യമാണ്. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങള്‍ക്കെതിരെയുള്ള ജൈവീക കീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോകാര്‍ഡ്. നെല്ലിന്റെ തണ്ടുതുരപ്പന്‍പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറിവിളകളിലും മറ്റുവിളകളിലും കാണുന്ന പുഴുവര്‍ക്ഷകീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രുപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 …
വേള്‍ഡ് വെറ്ററിനറി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം
Published on :ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ വേള്‍ഡ് വെറ്ററിനറി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് വച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ നിര്‍വഹിക്കും.
…
കൂടും കോഴിയും പദ്ധതി: ജില്ലാതല ഉദ്ഘാടനം
Published on :കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 30ന് രാവിലെ 9 മണിക്ക് കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.…