റബ്ബറിന്റെ വിപണന-കയറ്റുമതിരീതികളില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍വിപണി, ഫ്യൂച്ചര്‍ ട്രേഡിങ്, കയറ്റുമതി സാധ്യതകള്‍, റബ്ബര്‍വിലയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, ലൈസന്‍സിങ്, ഗവണ്മെന്റിന്റെ എക്‌സിം പോളിസികള്‍, വിപണിവികസനത്തിനും കയറ്റുമതി പ്രോത്സാഹനത്തിനുമുള്ള നടപടികള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം മെയ് 05, 06 തീയതികളില്‍ കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 …
സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും: പരിശീലന പരിപാടി
Published on :അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷക ക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ …
മരച്ചീനിയിലെ രോഗങ്ങളും പ്രതിവിധികളും : ഫേയ്‌സ്ബുക്ക് തത്സമയപരിശീലനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഏപ്രില്‍ 28) രാവിലെ 11 മണിക്ക് മരച്ചീനിയിലെ രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..
…
ഗ്രാമശ്രീ ഇനത്തിലുള്ള ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
Published on :കേരള വെറ്റിറിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ പൂക്കോട് ഇന്‍സ്ട്രക്ഷണല്‍ ലൈവ്‌സ്റ്റോക്ക് ഫാം കോംപ്ലക്‌സില്‍ ഗ്രാമശ്രീ ഇനത്തിലുള്ള ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ബുക്കിംഗ് പ്രകാരം എല്ലാ ബുധനാഴ്ച്ചയുമാണ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. ആവശ്യമുള്ളവര്‍ 9497720137 എന്ന നമ്പറില്‍ ഓഫീസ് സമയത്ത് വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
…
കാളകളെ പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു.
Published on :ചിറയിന്‍കീഴ് സ്റ്റേറ്റ് സീഡ് ഫാമിലെ 3 വര്‍ഷം പ്രായമുളള രണ്ട് കാളകളെ ഈ മാസം 30-ന് (ഏപ്രില്‍ 30) പകല്‍ 12 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം (ഏപ്രില്‍ 30) ലേലത്തിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ് കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി …
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Published on :കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വിവിധ വകുപ്പുകളിലായി 9 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ എന്‍.സി.എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് മാസം 20. വിജ്ഞാപനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kvasu.ac.in എന്ന സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.…
ഞങ്ങളും കൃഷിയിലേക്ക് : മന്ത്രിയോട് നേരിട്ട് സംവദിക്കാം.
Published on :ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രിയോട് നേരിട്ട് സംവദിക്കാം. ഹലോ കൊച്ചി എഫ്.എം-ല്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ മന്ത്രി പി. പ്രസാദ് നാളെ (ഏപ്രില്‍ 29) ഉച്ചയ്ക്ക് 3 മണി മുതല്‍ സംസാരിക്കുന്നു. 9446455888, 0484-1707078 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിക്കുക.
കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന …