Thursday, 12th December 2024

മുട്ടക്കോഴി വളര്‍ത്തല്‍ : സൗജന്യപരിശീലനം

Published on :

കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഈ മാസം 29,30 (ഏപ്രില്‍ 29,30) തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യപരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

ഏകദിന പരിശീലന പരിപാടി

Published on :

മൃഗസംരക്ഷണ മേഖലയില്‍ ഫാമുകള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കായി ഏകദിന പരിശീലന പരിപാടി ഏപ്രില്‍ 27ന് രാവിലെ 10-ന് കൊല്ലം ആശ്രാമത്ത് സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2537300 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

മരച്ചീനിയിലെ രോഗങ്ങളും പ്രതിവിധികളും : ഫെയ്‌സ്ബുക്ക് തത്സമയ പരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് രാവിലെ 11 മണിക്ക് മരച്ചീനിയിലെ രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..…

ശാസ്ത്രീയ/ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശകള്‍ : റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം

Published on :

റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഏപ്രില്‍ 27ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മറുപടി നല്‍കുന്നതാണ്. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍…