തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ച് പഴം – പച്ചക്കറിസംസ്‌കരണം എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനപരിപാടി ഇന്ന്് (26.4.2022) നടത്തുന്നു. 500/- രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്് പരമാവധി 20 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. താല്പര്യമുള്ളവര്‍ 9447281300 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28-ന് (ഏപ്രില്‍ 28) രാവിലെ 11 മണി മുതല്‍ പാലില്‍ നിന്നുളള മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങള്‍-മില്‍ക്ക് ചോക്ലേറ്റ് & മില്‍ക്ക് ലഡു എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താത്പര്യമുളളവര്‍ ഈ മാസം 28-ന് വൈകിട്ട് 5 മണി വരെ …
കേന്ദ്ര കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡും ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള ഇന്നു മുതല്‍ 28 വരെ (ഏപ്രില്‍ 26 മുതല്‍ 28 വരെ) നടത്തുന്നു. നാളികേരാധിഷ്ഠിത ഭക്ഷ്യോല്പന്നങ്ങള്‍ മധുര പലഹാരങ്ങള്‍, പാനീയങ്ങള്‍ മുതല്‍ ഭക്ഷ്യേതര ഉല്‍പന്നങ്ങളും മേളയില്‍ …
ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ 6 മുട്ടനാടുകളെ ഈ മാസം 28-ന് (ഏപ്രില്‍ മാസം 28) പകല്‍ 11 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഏപ്രില്‍ 18-ന് രാവിലെ 10.30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ് കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ …
പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മയും സംയുക്തമായി ഏകദിന കിസാന്‍ മേള പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് ഏപ്രില്‍ 26ന് നടത്തുന്നു. മേളയോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും, സെമിനാറും കര്‍ഷക ശാസ്ത്രജ്ഞരുമായി മുഖാമുഖവും സംഘടിപ്പിക്കുന്നു. കാര്‍ഷിക സെമിനാറിലും മുഖാമുഖം പരിപാടിയിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ ഇന്ന് രാവിലെ 9 മണിക്ക് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പേര് …